ഇ-മാലിന്യശേഖരണത്തിന് മികച്ച തുടക്കം

ഒരു മാസത്തിനുള്ളിൽ ശേഖരിച്ചത് 33,945 കിലോ അടുത്ത മാസം മുതൽ പഞ്ചായത്തുകളിലും സംസ്ഥാനത്തെ നഗരസഭകളിൽ ഹരിതകർമസേന തുടക്കം കുറിച്ച ഇ-മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം.…

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി’ – സംസ്ഥാനത്തെ…

എല്ലാവരും തുല്യരായി ജീവിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം ഊർജ്ജം പകരട്ടെ: മുഖ്യമന്ത്രി

സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിൻ്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി…

കുന്നപ്പള്ളി തറവാടിൻ്റെ വീട്ടുമുറ്റത്ത് കാളവണ്ടിയുടെ മണി ചിലങ്കയുടെ ശബ്ദമുയരും.

കാഞ്ഞിരപ്പള്ളി:മൂന്നര പതിറ്റാണ്ടിൻ്റെ ഇടവേളയ്ക്ക്   ശേ ഷം കുന്നപ്പള്ളി തറവാടി ൻ്റെ വീട്ടുമുറ്റത്ത് കാളവണ്ടിയുടെ മണി ചിലങ്കയുടെ ശബ്ദമുയരും. 35 വർഷം മുമ്പുണ്ടായിരുന്ന…

ബാങ്കിലെ ജോലിക്കായി പൊലീസിന്‍റെ വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ മുൻ അക്ഷയ ജീവനക്കാരിയെ അറസ്റ്റ് ചെയ്തു  

  തിരുവനന്തപുരം: ബാങ്കിലെ ജോലിക്കായി പൊലീസിന്‍റെ വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ യുവതി അറസ്റ്റിൽ. ഊരൂട്ടമ്പലം അക്ഷയ സെന്‍ററിൽ മുമ്പ്ജോലി…

വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിൽ 11 പേർക്ക്

ന്യൂ ഡൽഹി :വിശിഷ്ടസേവനത്തിനുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് റിട്ട എസ് പി അജിത് വിജയൻ ഐ പി സിനു…

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു; 285 ഉദ്യോഗസ്ഥർക്ക് പുരസ്കാരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 285 ഉദ്യോഗസ്ഥരാണ് പുരസ്കാരത്തിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 26 ഉദ്യോഗസ്ഥരും…

നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട്സെൻറർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നിയമ നടപടികളിലേയ്ക്ക്

പാലാ: മരണം വിതയ്ക്കുന്നറോഡപകടങ്ങള്‍ കുറയ്ക്കാന്‍സെന്റര്‍ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടന നിയമ നടപടികളിലേയ്ക്ക് നീങ്ങുന്നു. നിരവധി പൊതുതാല്പര്യ ഹര്‍ജികളിലൂടെ കേരളത്തിലെ…

സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രു​ടെ ശ​ന്പ​ളം 1.10 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി

തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. 2022 ജ​നു​വ​രി ഒ​ന്നു മു​ത​ലു​ള്ള മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് വ​ർ​ധ​ന.ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ്…

നി​മി​ഷപ്രി​യ​യു​ടെ മോ​ച​നം: ഹ​ർ​ജി ഇ​ന്ന് വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി : യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യ്ക്കാ​യി ഇ​ട​പെ​ട​ലാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​സി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍…

error: Content is protected !!