മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.

കോട്ടയം :മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.ഭൗതികശരീരം കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ 30-08-25 (ശനി) രാവിലെ 8 ന് കൊണ്ടുവരുന്നതും വൈകിട്ട് നാല് മണിക്ക് കോട്ടയം ജെറുസലേം മാർത്തോമ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

ടമിഡാസ് മൈലേജ് എന്ന പേരിൽ ഇന്ത്യയിലോട്ടാകെയും വിദേശത്തും ടയർ ട്രേഡിങ് മെറ്റീരിയൽനിർമ്മിച്ചു വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്. കേരളത്തിനകത്തും പുറത്തുമായി വിവിധ വ്യവസായ യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു.

പരേതയായ മറിയം വർഗ്ഗീസ് ആണ് ഭാര്യ.

പ്രമുഖ പ്ലാന്ററായിരുന്ന പരേതനായ ബേക്കർ ഫെൻ വർഗ്ഗീസ് ആണ് പിതാവ്.

പ്രമുഖ സാമൂഹിക പ്രവർത്തകയും പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായ പരേതയായ സാറാമ്മ വർഗീസ് ആണ് മാതാവ്.

മക്കൾ :സാറാ വറുഗ്ഗീസ്,

പരേതയായ അന്ന വർഗീസ്, വർക്കി വർഗ്ഗീസ്, പൗലോസ് വർഗീസ് ,

മരുമക്കൾ: ഡോ.മാത്യു ജോർജ് ,തരുൺ ചന്ദന ,ദിവ്യ വർഗീസ് ,മാലിനി മാത്യു.

6 thoughts on “മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.

  1. Your blog has quickly become my go-to source for reliable information and thought-provoking commentary. I’m constantly recommending it to friends and colleagues. Keep up the excellent work!

  2. Your blog is a testament to your passion for your subject matter. Your enthusiasm is infectious, and it’s clear that you put your heart and soul into every post. Keep up the fantastic work!

  3. Your blog is a testament to your dedication to your craft. Your commitment to excellence is evident in every aspect of your writing. Thank you for being such a positive influence in the online community.

  4. I loved as much as youll receive carried out right here The sketch is tasteful your authored material stylish nonetheless you command get bought an nervousness over that you wish be delivering the following unwell unquestionably come more formerly again since exactly the same nearly a lot often inside case you shield this hike

  5. I have been browsing online more than three hours today yet I never found any interesting article like yours It is pretty worth enough for me In my view if all website owners and bloggers made good content as you did the internet will be a lot more useful than ever before

  6. Your blog has quickly become one of my favorites. Your writing is both insightful and thought-provoking, and I always come away from your posts feeling inspired. Keep up the phenomenal work!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!