കാ​സ​ർ​ഗോ​ട്ട് ബ​സ് അ​പ​കടത്തിൽ നാ​ലു​പേ​ർ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ: ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി നാ​ലു​പേ​ർ മ​രി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കാ​സ​ർ​ഗോ​ഡ് ത​ല​പ്പാ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.മ​രി​ച്ച നാ​ലു​പേ​രി​ൽ മൂ​ന്നു​പേ​ർ സ്ത്രീ​ക​ളാ​ണ്. ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

നി​ർ​ത്തി​യി​ട്ട ഓ​ട്ടോ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച ബ​സ്, ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണം. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

14 thoughts on “കാ​സ​ർ​ഗോ​ട്ട് ബ​സ് അ​പ​കടത്തിൽ നാ​ലു​പേ​ർ മ​രി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!