എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്ത് സ്വരൂപിച്ച ഒരു ലക്ഷം രൂപ കരിമ്പിൽ ബിജി മോളുടെ മാതാവിന് കൈമാറി

എരുമേലി :എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്ത് സ്വരൂപിച്ച ഒരു ലക്ഷം രൂപ ജമാഅത്ത് പ്രസിഡന്റ്‌ നാസർ പനച്ചിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ കരിമ്പിൽ ബിജി മോളുടെ മാതാവിന് കൈമാറി.ശ്വാസകോശ അർബുദചികിത്സയിലാണ് ബിജിമോൾ .ജമാഅത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ്‌, ജമാഅത്ത് ഇമാം ഹാഫിസ് റിയാസ് അഹമ്മദ്‌ മിസ്ബാഹി, അസിസ്റ്റന്റ് ഇമാം സുലൈമാൻ മൗലവി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അജി, സലീം കണ്ണങ്കര, നൗഷാദ് കുറുങ്കാട്ടിൽ, നൈസാം പി അഷ്‌റഫ്, അനസ് പുത്തൻവീട്, നിഷാദ് താന്നിമൂട്ടിൽ, സലീം പറമ്പിൽ, ഹക്കീം മാടത്താനി, ഷിഫാസ് എം ഇസ്മായിൽ, നൂറ് കണക്കിന് ജമാഅത്ത് അംഗങ്ങളുടെ സാനിദ്ധ്യത്തിലാണ് ജമാ അത്ത് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറിയത് .

3 thoughts on “എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്ത് സ്വരൂപിച്ച ഒരു ലക്ഷം രൂപ കരിമ്പിൽ ബിജി മോളുടെ മാതാവിന് കൈമാറി

  1. Your blog is a breath of fresh air in the often stagnant world of online content. Your thoughtful analysis and insightful commentary never fail to leave a lasting impression. Thank you for sharing your wisdom with us.

  2. Your blog has quickly become one of my favorites. Your writing is both insightful and thought-provoking, and I always come away from your posts feeling inspired. Keep up the phenomenal work!

  3. helloI like your writing very so much proportion we keep up a correspondence extra approximately your post on AOL I need an expert in this space to unravel my problem May be that is you Taking a look forward to see you

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!