സംസ്ഥാനത്ത് 912 അക്ഷയ കേന്ദ്രങ്ങൾകൂടി അനുവദിച്ചു,കോട്ടയം ജില്ലയിൽ 104 പുതിയ സെന്ററുകൾ

മുട്ടപ്പള്ളി ,പട്ടിമറ്റം എന്നിവിടങ്ങളിലും പുതിയ സെന്റർ

തിരുവനന്തപുരം :സർക്കാരിന്റെ ഔദ്യോഗിക സേവനമുഖമായ അക്ഷയക്ക്  സംസ്ഥാനത്ത് 912 സെന്ററുകൾകൂടി അനുവദിച്ചു .ജില്ലാ ഇ ഗോവെർനസ് സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച 912 സെന്ററുകൾ അനുവദിച്ചുകൊണ്ടാണ്‌ സർക്കാർ ഉത്തരവ് ,ഇതുപ്രകാരം കോട്ടയത്താണ് കൂടുതൽ സെന്ററുകൾ അനുവദിച്ചിരിക്കുന്നത് -104 .കാഞ്ഞിരപ്പള്ളി താലൂക്കിൽ 15 പുതിയ സെന്ററുകൾ ഉണ്ടാവും .

ജില്ലാ തിരിച്ചുള്ള സെന്ററുകളുടെ ലിസ്റ്റ് താഴെ ,ഒപ്പം സർക്കാർ ഉത്തരവും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!