എംഎൽഎ സർവീസ് ആർമിയും റോട്ടറി ക്ലബും ചേർന്ന് പണി പൂർത്തീകരിച്ച 11 വീടിന്റെ താക്കോൽ ദാനം

കൂട്ടിക്കൽ :പ്രളയം തകർത്ത കൂട്ടിക്കലിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയും റോട്ടറി ക്ലബും ചേർന്ന് പണി പൂർത്തീകരിച്ച 11 വീടിന്റെ താക്കോൽ ദാനവും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നിർമിക്കുന്ന 10 വീടുകളുടെ നിർമാണ ഉദ്ഘാടനവും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് കൂട്ടിക്കലിൽ നിർവഹിക്കും..

22 thoughts on “എംഎൽഎ സർവീസ് ആർമിയും റോട്ടറി ക്ലബും ചേർന്ന് പണി പൂർത്തീകരിച്ച 11 വീടിന്റെ താക്കോൽ ദാനം

  1. Doğrusunu söylemek gerekirse herkesin görmesi gerektiğini düşünüyorum, anlamlı çok özgün açık faydalı, emeğinize sağlık, çok teşekkür ederim.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!