തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓർമ്മ എക്‌സ്പ്രസ്സ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു…

അക്ഷയ കേന്ദ്രങ്ങൾ കൂടുതൽ ലാഭകരമാക്കുന്നതിന് e Voice Info Private Limited നൽകുന്ന 5 പദ്ധതികൾ

അക്ഷയ കേന്ദ്രങ്ങൾ കൂടുതൽ ലാഭകരമാക്കുന്നതിന് e Voice Info Private Limited നൽകുന്ന 5 പദ്ധതികൾ

വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​പി ന​ഗ​റി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ എം​എ​ൽ​എ​യ്ക്ക്…

പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

കൂട്ടിക്കൽ : പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ…

യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചു. സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ നി​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ൽ നി​ന്നും…

എംഎൽഎ സർവീസ് ആർമിയും റോട്ടറി ക്ലബും ചേർന്ന് പണി പൂർത്തീകരിച്ച 11 വീടിന്റെ താക്കോൽ ദാനം

കൂട്ടിക്കൽ :പ്രളയം തകർത്ത കൂട്ടിക്കലിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയും റോട്ടറി ക്ലബും ചേർന്ന്…

error: Content is protected !!