എരുമേലി -പേരൂർതോട് റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം ,മരിച്ചത് തുമരംപാറ സ്വദേശി കടയപ്പറമ്പിൽ ജലീൽ (ബാബു അണ്ണൻ-60)

എരുമേലി :എരുമേലി -പേരൂർതോട് റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം അപകടത്തിൽ തുമരംപാറ സ്വദേശി കടയപ്പറമ്പിൽ ജലീൽ (ബാബു അണ്ണൻ-60) ആണ് മരണപ്പെട്ടത് . എരുമേലി പഴയ ഗ്യാസ്ഗോഡൗണിന് സമീപമായിരുന്നു അപകടം.ബൈക്കിനെ ഓവർടേക്ക് ചെയ്തുവന്ന തമിഴ്നാട് സ്വദേശികളായ അയ്യപ്പ തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത് .ബാബു ഇടിയുടെ ആഘാതത്തിൽ അപ്പോൾ തന്നെ മരണപ്പെട്ടതായാണ് അറിയുന്നത് .മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം .എരുമേലി പോലീസ് സ്ഥലത്തെത്തി

One thought on “എരുമേലി -പേരൂർതോട് റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം ,മരിച്ചത് തുമരംപാറ സ്വദേശി കടയപ്പറമ്പിൽ ജലീൽ (ബാബു അണ്ണൻ-60)

  1. Your blog is a testament to your passion for your subject matter. Your enthusiasm is infectious, and it’s clear that you put your heart and soul into every post. Keep up the fantastic work!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!