രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ എരുമേലി പഞ്ചായത്ത് പ്രസിഡന്റിനും ക്ഷണം

എരുമേലി :രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ എരുമേലി പഞ്ചായത്ത് പ്രസിഡന്റിനും ക്ഷണം ലഭിച്ചു .കേരള സംസ്ഥാന ശുചിത്വ മിഷൻ ആണ് പ്രൗഢഗംഭീരമായ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണിക്കും (മറിയാമ്മ ) അടക്കനാട്ടിനും അവസരമൊരുക്കിയത് .സംസ്ഥാനത്തുനിന്നും മൂന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ കൂടി ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് .പ്രസിഡന്റിനൊപ്പം ഭർത്താവ് ഭർത്താവിനും പങ്കെടുക്കാം .ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ വി ,പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് ഷീബ എ വി ,തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി കുന്ഹി ബാവ എന്നിവരാണ് പങ്കെടുക്കുന്ന മറ്റ് ജനപ്രതിനിധികൾ .

മറിയാമ്മ സണ്ണിയും ഭർത്താവ് സണ്ണിയും സിനിമ നടൻ പ്രേംകുമാറുമൊപ്പം കൊച്ചി സിയാൽ എയർപോർട്ടിൽ ..

One thought on “രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ എരുമേലി പഞ്ചായത്ത് പ്രസിഡന്റിനും ക്ഷണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!