സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

കൊച്ചി : ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വ് വ​ന്നി​രി​ക്കു​ന്ന​ത്.ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 9445 രൂ​പ​യാ​ണ് ഇ​ന്ന് ന​ല്‍​കേ​ണ്ട​ത്. 25 രൂ​പ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 200 രൂ​പ താ​ഴ്ന്ന് 75560 രൂ​പ​യി​ലെ​ത്തി.

അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഇ​ന്ന് 20 രൂ​പ കു​റ​ഞ്ഞ് ഗ്രാം ​വി​ല 7755 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 6035 രൂ​പ​യും 9 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 3890 രൂ​പ​യു​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!