ഓണം ഖാദിമേള കളക്ടറേറ്റിൽ ആരംഭിച്ചു

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള കളക്ടറേറ്റിൽ തുടങ്ങി. കലംകാരി സാരികളോടൊപ്പം വൈവിധ്യമാർന്ന…

ഉന്നതശേഷിയുളള സൂപ്പർകപ്പാസിറ്റർ നിർമാണത്തിൽനിർണായക നേട്ടവുമായി പാമ്പാടി എസ്.ആർ.ഐ.ബി.എസ്.

കോട്ടയം: വൈദ്യുതവാഹനമേഖലയിലടക്കം നിർണായകമാറ്റങ്ങൾ കൊണ്ടുവരാൻ വഴിയൊരുക്കുന്ന ഗവേഷണസംരംഭങ്ങൾക്കു ചുക്കാൻ പിടിച്ച് പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ് (എസ്.ആർ.ഐ.ബി.എസ്).…

കണ്ണിമല മഠംപടി വളവിൽ കെ എസ് ആർ ടി സി നിയന്ത്രണം വിട്ടു ,ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു

കണ്ണിമല :മുണ്ടക്കയം -എരുമേലി പാതയിൽ കണ്ണിമല മഠംപടി വളവിൽ കെ എസ് ആർ ടി സി നിയന്ത്രണം വിട്ടു ..ഡ്രൈവറുടെ സമയോചിതമായ…

വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക് നിംസിന്റെ സംഭാവന വിലമതിക്കാനാകാത്തത്: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

തിരുവനന്തപുരം : 2025 ആഗസ്ത് 4 വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക് നിംസിന്റെ സംഭാവന വിലമതിക്കാനാകാത്തതാണെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്  അർലേക്കർ…

പ്രധാനമന്ത്രി ഓഗസ്റ്റ് 6-ന് കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യും

വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരിടത്ത് കേന്ദ്രീകരിക്കുന്നതിലൂടെ, കർത്തവ്യ ഭവൻ, കാര്യക്ഷമത, നവീനാശയം, സഹകരണം എന്നിവ പരിപോഷിപ്പിയ്ക്കും പുതിയ മന്ദിരം ആധുനിക ഭരണനിർവഹണത്തിനുള്ള…

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് മൂ​ന്നു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തീ​വ്ര​മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്…

 ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​ത, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട്ട്‌ മു​ത​ൽ ഇ​ട​വ വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ…

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ അസിസ്റ്റന്റ് മാനേജർ നിയമനം

കണ്ണൂർ: ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിമയനത്തിന് നിശ്ചിത മാതൃകയിലുള്ള…

പാലാ മുണ്ടാങ്കലിലുണ്ടായ വാഹനാപകടത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു; അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ,…

എംജിയിൽ ഓൺലൈൻ യുജി, പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം :  മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. എംബിഎ (ഹ്യൂമൻ റിസോഴ്സസ്‌…

error: Content is protected !!