കണ്ണിമല :മുണ്ടക്കയം -എരുമേലി പാതയിൽ കണ്ണിമല മഠംപടി വളവിൽ കെ എസ് ആർ ടി സി നിയന്ത്രണം വിട്ടു ..ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു .മുണ്ടക്കയത്തു നിന്നും പത്തനംതിട്ടയിലേക്ക് പോയ ബസ് ആണ് മഠം പടിയിൽ അപകടത്തിൽ പെട്ടത് .റബ്ബർതോട്ടത്തിലെ മൺതിട്ടയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു .യാത്രക്കാർക്ക് സാരമായ പരിക്കുകൾ ഇല്ലെന്നാണ് അറിയുന്നത് .

https://t.me/s/Official_1win_kanal/291