പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ: ഓഗസ്റ്റ് 9ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം : പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചിട്ട് 50 വർഷങ്ങൾ തികയുന്ന ഘട്ടത്തിൽ 2025-26 സുവർണ്ണ ജൂബിലി വർഷമായി ആചരിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളിലൂടെ പട്ടികവർഗ വികസനം സംബന്ധിച്ചു  പുതിയ ദിശാബോധവും സമഗ്ര ഉന്നമനവും ലക്ഷ്യമിടുന്നു. വകുപ്പിന്റെ ഇതുവരെയുള്ള പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തുക, അരനൂറ്റാണ്ടിലെ മാറ്റങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുക, ഈ മേഖലയിലെ വിദ്യാസമ്പന്നരെയും പ്രതിഭകളെയും വിദഗ്ധരെയും ഗവേഷകരെയും ആദരിക്കുക, കേരളത്തിലെ ഗോത്രമേഖലയിലെ വികസന നേട്ടങ്ങളും നാഴികകല്ലുകളും സാംസ്‌കാരിക ചിഹ്നങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക, രാജ്യത്തിനകത്തും പുറത്തുമുള്ള വികസന കാഴ്ചപ്പാടുകളും ആശയങ്ങളും മാതൃകകളും പങ്കുവയ്ക്കുക, പുതിയ കാലത്തിന് അനുയോജ്യമായ നയങ്ങളും പരിപാടികളും സന്നിവേശിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സുവർണ ജൂബിലീയുടെ ഭാഗമായി  സാധ്യമാക്കും.

 ഓഗസ്റ്റ് 9ന് തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനത്തിൽ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണിക്ക് നടക്കുന്ന സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിക്കും.

ഓഗസ്റ്റ് 9ന് രാവിലെ 10 മണി മുതൽ നിശാഗന്ധി വേദിക്ക് സമീപം ആദിവാസി മേഖലയുമായി ബന്ധപ്പെട്ട ഏജൻസികളുടെ പ്രദർശന/വിപണന സ്റ്റാളുകൾ സജ്ജീകരിക്കും.  ഉച്ചയ്ക്ക് 2 മണിക്ക് തദ്ദേശ ജനതയുടെ പൈതൃകം വിളിച്ചോതുന്ന വർണശബളമായ ഘോഷയാത്ര യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തിൽ നിന്ന് ആരംഭിക്കും.

വൈകിട്ട് 4 മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സ്മാർട്ട് പഠനമുറി എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം, ദുരന്ത നിവാരണ പദ്ധതി മാർഗരേഖ പ്രകാശനം, പട്ടികവർഗ സമൂഹത്തിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ എന്നിവ നടക്കും. ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് ഓഫർ ലെറ്റർ കൈമാറൽ, 100% വിജയം കൈവരിച്ച മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കുള്ള ട്രോഫി വിതരണം, THRIVE പ്രോജക്ട് മാഗസിൻ പ്രകാശനവും അവാർഡ് ദാനവും, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം എന്നിവയും നടക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.

 ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘ജോഡിമര’ എന്ന പേരിൽ ഗോത്ര സമൂഹങ്ങളുടെ തനത് കലാ പരിപാടികളും, വയനാട്ടിലെ നാടൻ കലാസംഘം അവതരിപ്പിക്കുന്ന ‘തുടിത്താളം’ എന്ന ഗോത്ര തനിമയാർന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും അരങ്ങേറും.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ,  പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ,  എംപിമാരായ  ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, വി. ജോയ്, വി. ശശി, ആന്റണി രാജു, ഡി.കെ. മുരളി, ജി. സ്റ്റീഫൻ, ഒ.എസ്. അംബിക, കെ. ആൻസലൻ, ഐ.ബി. സതീഷ്,  എം. വിൻസെന്റ്, സി.കെ. ഹരീന്ദ്രൻ,  മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഡി സുരേഷ്‌കുമാർ, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗങ്ങളായ ബി വിദ്യാധരൻ കാണി, പൊൻമാറ സതീഷ്, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ രേണു രാജ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ,   പിന്നാക്ക വിഭാഗ വികസന വകുപ്പ്  ഡയറക്ടർ അരുൺ ജെ. ഒ., കിർടാഡ്‌സ്  ഡയറക്ടർ ബിന്ദു എസ്,  ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ  പങ്കെടുക്കും.

13 thoughts on “പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ: ഓഗസ്റ്റ് 9ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

  1. Benefits Of CJC 1295 And Ipamorelin Side Effects And Dosage

    Benefits of CJC 1295 and Ipamorelin – side
    effects and dosage

    The combination of CJC‑1295 and Ipamorelin is popular
    among bodybuilders and fitness enthusiasts who want
    to boost growth hormone levels safely and effectively.
    When used together, these peptides stimulate the pituitary gland
    to release natural human growth hormone (HGH), leading to
    increased muscle mass, improved recovery, reduced fat stores, and enhanced overall well‑being.
    A typical dosage regimen involves 2–3 µg of each peptide administered twice daily via subcutaneous
    injection. Common side effects are mild and may include localized swelling, temporary water
    retention, or slight headaches; these usually resolve quickly as the body adjusts.

    The world of peptides and growth hormone

    Peptides are short chains of amino acids that act as signaling molecules in the body.

    In recent years, peptide therapy has moved from experimental research to mainstream
    fitness and anti‑aging practices. Their ability to target
    specific biological pathways—such as growth hormone release—makes them attractive alternatives to traditional steroids.

    What is peptide therapy?

    Peptide therapy uses synthetic or naturally derived
    peptides to influence bodily functions like muscle growth, fat metabolism,
    immune response, and hormonal balance. Unlike conventional drugs that often have broad systemic effects,
    peptides can be highly selective, offering a more precise
    approach to health and performance enhancement.

    Peptide types for bodybuilding

    Bodybuilders commonly use peptides such as:

    Ipamorelin – a ghrelin receptor agonist that promotes HGH release.

    CJC‑1295 (without DAC) – a growth hormone‑releasing hormone analog that extends HGH half‑life.

    Sermorelin – a shorter GHRH analogue for natural HGH
    stimulation.

    Hexarelin, Tesamorelin, and Anamorelin – various growth‑promoting
    peptides with distinct clinical uses.

    What is human growth hormone?

    Human growth hormone (HGH) is produced by the pituitary gland and regulates
    cell growth, muscle repair, fat metabolism, and overall vitality.
    Declining HGH levels with age contribute to sarcopenia, increased body fat, reduced energy, and
    slower recovery from injury.

    The rise in human growth hormone

    Modern research has shown that maintaining healthy HGH levels can improve metabolic health, bone density, and athletic performance.
    This has led to a surge in interest in peptide therapies that stimulate natural HGH
    production without the side effects associated with synthetic hormone injections.

    So what is Ipamorelin?

    Ipamorelin is a pentapeptide that selectively activates ghrelin receptors
    on pituitary cells, triggering a release of growth hormone while minimizing other hormonal responses.
    It’s known for its minimal impact on cortisol
    or prolactin levels, making it a safer option compared to older growth‑promoting peptides.

    Benefits of Ipamorelin

    Rapid increase in HGH secretion

    Enhanced muscle protein synthesis

    Faster recovery from workouts and injuries

    Reduced body fat percentage

    Improved sleep quality due to better hormone balance

    Ipamorelin weight loss

    Because Ipamorelin increases metabolic rate and promotes
    lean mass retention, users often experience a steady reduction in visceral fat.
    The peptide also stimulates appetite regulation, helping individuals maintain a calorie deficit without excessive hunger.

    Popular safe and legal steroid and SARMs alternatives

    Legitimate alternatives to steroids include:

    Natural anabolic peptides (e.g., CJC‑1295, Ipamorelin)

    Selective androgen receptor modulators (SARMs) with proven safety profiles

    Nutritional supplements that support endogenous hormone production

    Structured training programs focusing on progressive overload and recovery

    What is CJC 1295?

    CJC‑1295 is a synthetic analog of growth hormone‑releasing hormone (GHRH).
    It binds to GHRH receptors in the pituitary,
    prompting sustained release of HGH. The version without DAC
    has a shorter half‑life but still provides a robust stimulus when paired
    with Ipamorelin.

    Benefits of CJC 1295

    Long‑lasting stimulation of HGH production

    Improved muscle growth and repair

    Enhanced fat metabolism

    Potential anti‑aging effects through improved cellular turnover

    Should you combine CJC 1295 and Ipamorelin?

    Combining these peptides creates a synergistic effect:
    Ipamorelin provides the immediate trigger for HGH release, while CJC‑1295 sustains that signal
    over time. This pairing is often preferred by athletes seeking
    consistent growth hormone levels without daily injections.

    What’s the result? CJC 1295 and Ipamorelin benefits

    The joint use of CJC‑1295 and Ipamorelin leads to:

    Higher peak HGH levels

    Extended duration of action

    Greater muscle hypertrophy

    Accelerated fat loss

    Improved endurance and recovery

    How to use CJC 1295 Ipamorelin

    A typical protocol involves:

    Mixing 2–3 µg of each peptide in sterile saline.

    Administering the solution subcutaneously twice daily (morning
    and evening).

    Cycling for 4–6 weeks, followed by a rest period to prevent tolerance.

    CJC 1295 Ipamorelin cost

    Prices vary by supplier and dosage strength.
    Generally, a 10‑mg vial of each peptide can range from $80 to $120.
    Bulk purchases or subscription services may reduce the per‑dose cost.

    Are there any side effects of using CJC 1295 and Ipamorelin?

    Side effects are typically mild:

    Local injection site swelling or redness

    Transient water retention leading to puffiness

    Occasional headaches as HGH levels rise

    Rarely, an increase in appetite

    These symptoms usually subside after a few days
    of consistent use.

    Why not get SHREDDED the Brutal Force way?

    Brutal Force emphasizes natural peptide therapy over harsh steroid protocols.

    By focusing on precise dosing and recovery strategies,
    users can achieve lean muscle gains without compromising long‑term health.

    Popular Articles

    What is Tesamorelin and are there any side effects?

    Benefits of Anamorelin (GHS) – Side effects and
    dosage

    Benefits of Sermorelin GHRH – Side effects and dosage

    How long do SARMs stay in your system?

    Best post cycle therapy for SARMS

    Hexarelin HGH dosage, side effects and benefits

    The Brutal Force Team

    WHY BRUTAL FORCE?

    Recent posts include:

    The best SARMS for bulking

    Sr9009 benefits and side effects

    Short on time? Tips for short & effective workouts

    What causes bubble gut in bodybuilders?

    Bodybuilding tips to unlock new gains + 5‑star review

    Do SARMs cause acne

    BLOG, SUPPORT, CONTACT US – Secure Payments.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!