ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് ഫോട്ടോ നിയമങ്ങൾ സെപ്തംബർ ഒന്നുമുതൽ

ദുബായ് : ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയതായി അപേക്ഷിക്കുന്നതിനും പ്രവാസികൾ ഇനി മുതൽ കർശനമായ ഫോട്ടോ മാനദണ്ഡങ്ങൾ പാലിക്കണം. സെപ്തംബർ ഒന്നുമുതൽ…

വയനാട്‌ തുരങ്കപാത നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കോഴിക്കോട്‌: സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട്‌ തുരങ്കപാത യാഥാർഥ്യമാവുന്നു. ആനക്കാംപൊയിലിൽ– കള്ളാടി– മേപ്പാടി ഇരട്ട തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആയിരം ഓണക്കോടികൾ വിതരണം ചെയ്യും.

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ…

ഷാജൻ സ്കറിയയ്‌ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പോലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ‌ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ആളുകളെ…

ഫേസ് സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ

ആലപ്പുഴ :സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേർസ് (FACE) ന്റെ 3-ാം സംസ്ഥാന സമ്മേളനത്തിനായി ആലപ്പുഴ…

ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം, പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരെന്ന് മറുനാടന്‍

ഇടുക്കി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് വധിക്കാന്‍ ശ്രമം. ഇടുക്കിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത്…

പടയണി താളത്തിന്​ നീലംപേരൂർ ഒരുങ്ങുന്നു

ച​ങ്ങ​നാ​ശ്ശേ​രി : ഗ്രാ​മം മു​ഴു​വ​ന്‍ പൂ​ര​ക്കാ​ഴ്ച​ക​ള്‍ക്ക് പ്ര​കൃ​തി​യു​ടെ നി​റ​ച്ചാ​ര്‍ത്ത് ന​ല്‍കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ചൂ​ട്ടു പ​ട​യ​ണി​യോ​ടെ ആ​രം​ഭി​ച്ച പ്രാ​ചീ​ന ക​ലാ​രൂ​പ ച​ട​ങ്ങു​ക​ള്‍ പ​ട​യ​ണി…

കു​തി​ച്ചു​ക​യ​റി സ്വ​ര്‍​ണ​വി​ല; 1200 രൂ​പ കൂ​ടി

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വ​ർ​ധി​ച്ചു. പ​വ​ന് ഇ​ന്ന് 1200 രൂ​പ കൂ​ടി​യ​തോ​ടെ സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് എ​ന്ന നി​ല​യി​ല്‍ എ​ത്തി. ഗ്രാ​മി​ന്…

പാലക്കാട് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട് : ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ ഇന്നലെ രാത്രിയാണ് സംഭവം.…

കണ്ണൂർ സ്ഫോടനം: മരിച്ചയാളെ തിരിച്ചറിഞ്ഞു

കണ്ണൂർ : കണ്ണപുരം കീഴറയിൽ വാടകവീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ നൽകിയ…

error: Content is protected !!