കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി ഇന്ന് വിജയ് ദിവസ്

ന്യൂഡൽഹി : കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. 1999 ജൂലൈ 26…

ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​ര: കൊ​ടും കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ ചാ​ടി​യ​ത് അ​ട​ക്കം ജ​യി​ലി​ലെ വീ​ഴ്ച​ക​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തി​നു പി​ന്നാ​ലെ ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ് :കേ​ര​ള​തീ​ര​ത്ത് ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ (വ​ള​പ​ട്ട​ണം മു​ത​ൽ ന്യൂ ​മാ​ഹി വ​രെ) ജി​ല്ല​യി​ലെ തീ​ര​ങ്ങ​ളി​ൽ ഇ​ന്നു…

CSIR-NIIST സുവർണ്ണ ജൂബിലിയുടെ ഭാഗമായി ബയോ-മാനുഫാക്ചറിംഗിനെയും ആരോഗ്യ സംരക്ഷണത്തെയും കുറിച്ച് ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചു

തിരുവനന്തപുരം : 2025 ജൂൺ 25 Download Download സ്വർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, തിരുവനന്തപുരത്തെ CSIR- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി…

എരുമേലി മാസ്റ്റർ പ്ലാൻ : സർവ്വകക്ഷിയോഗം വിളിക്കും -അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കിലാക്കിയും നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കപ്പെടുന്നതിനു…

കാറ്റിലും മഴയിലും വ്യാപക നാശം ,വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരങ്ങൾ വീണു ,റോഡ് ഗതാഗതം തടസപ്പെട്ടു …

എരുമേലി: എരുമേലി- റാന്നി റോഡിൽ ഇന്ന് ശക്തമായ കാറ്റിൽ കനകപ്പലം മുതൽ മുക്കട വരെ മരങ്ങൾ റോഡിൽ വീണ് വ്യാപകമായി നാശനഷ്‌ടങ്ങളുണ്ടായി.…

ചങ്ങനാശ്ശേരിയിൽ മൂന്ന് കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കോട്ടയം: ചങ്ങനാശ്ശേരിയിൽ 245 കുടുംബങ്ങൾക്കുള്ള മൂന്ന് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നഗരസഭയുടെ 25…

പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 26 അവധി

പത്തനംതിട്ട :പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 26 ന് പത്തനംതിട്ട ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു .

സ്മാർട്ടായി ജില്ലയിലെ പകുതി വില്ലേജ് ഓഫീസുകൾ

27 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി, 20 എണ്ണം ഉടൻ സ്മാർട്ടാകും.മൊത്തം 47 വില്ലേജ് ഓഫീസുകൾ സ്മാർട്ടാകും. കോട്ടയം: സ്മാർട്ട് വില്ലേജ് ഓഫീസുകളായി…

കോട്ടയം വാർത്തകൾ ,അറിയിപ്പുകൾ …………………..

ഹരിതകർമസേനാംഗങ്ങളുടെ മക്കൾക്ക് ക്യാഷ് പ്രൈസ് വിതരണം ഇന്ന്് കോട്ടയം: ക്ലീൻ കേരള കമ്പനിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹരികർമസേനാംഗങ്ങളുടെ മക്കളിൽ 2024-2025 അധ്യയന…

error: Content is protected !!