അനശ്വരഗായകന്‍ മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം

തിരുവനന്തപുരം : ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു…

താ​മ​ര​ശേ​രി​യി​ല്‍ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട് : താ​മ​ര​ശേ​രി​യി​ല്‍ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ക​മ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.ച​കി​രി മി​ല്ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന്…

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; റാ​പ്പ​ർ വേ​ട​നെ​തി​രെ കേ​സ്

കൊ​ച്ചി: റാ​പ്പ​ർ വേ​ട​നെ​തി​രെ പീ​ഡ​ന​ക്കേ​സ്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. യു​വ​ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ കൊ​ച്ചി തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. 2021 ഓ​ഗ​സ്റ്റ്…

വെച്ചൂച്ചിറയിൽ നായയുടെ കടിയേറ്റത് നാല് പേർക്ക് 

വെച്ചൂച്ചിറ:വെച്ചൂച്ചിറയിൽ നായയുടെ കടിയേറ്റത് നാല് പേർക്കാണ്. വിദ്യാർത്ഥിനിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടിപ്പോയ നായ പിന്നീട് മൂന്ന് പേരെ കടിച്ചു. ശേഷം…

‘സ്വാശ്രയ-വികസിത ഇന്ത്യ’ യ്ക്കായി ‘ഖാദി’തിരുവനന്തപുരം സന്ദര്‍ശിച്ച് കെവിഐസി ചെയർമാൻ ശ്രീ മനോജ് കുമാർ

തിരുവനന്തപുരം : 30 ജൂലൈ 2025 പ്രാദേശിക കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിനും തദ്ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ…

മുണ്ടക്കയം-ഏന്തയാർ – വല്യേന്ത-വാഗമൺ റോഡിന് 17 കോടിയുടെ
ടെൻഡർ ക്ഷണിച്ചു

മുണ്ടക്കയം :പൂഞ്ഞാറിന്റെ വികസന പാതയിൽ ഒരു ചരിത്ര നേട്ടത്തിലേക്ക് കൂടി ചുവട് വയ്ക്കുകയാണന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ…

ഐ​എ​എ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി; നാ​ല് ജി​ല്ല​ക​ളി​ൽ പു​തി​യ ക​ള​ക്ട​ർ​മാ​ർ

ജി.​പ്രി​യ​ങ്ക(​എ​റ​ണാ​കു​ളം), എം.​എ​സ്.​മാ​ധ​വി​ക്കു​ട്ടി(​പാ​ല​ക്കാ​ട്), ചേ​ത​ൻ​കു​മാ​ർ മീ​ണ(​കോ​ട്ട​യം) ഡോ.​ദി​നേ​ശ​ൻ ചെ​റു​വ​ത്ത്(​ഇ​ടു​ക്കി) എ​ന്നി​വ​രാ​ണു പു​തി​യ ക​ള​ക്ട​ർ​മാ​ർ. തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. നാ​ല്…

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസനം യാഥാർഥ്യത്തിലേക്ക്

ആഴം കുറഞ്ഞതും അപകടങ്ങൾ പതിവായതുമായ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സുരക്ഷിതവും ആധുനികവുമാക്കുന്നതിനുള്ള സമഗ്ര വികസന പദ്ധതി യാഥാർഥ്യത്തിലേക്ക് .വർഷങ്ങളായി മത്സ്യത്തൊഴിലാളികൾക്ക് വലിയ…

ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ശരിവച്ച് കോടതി; വ്യാജ സൗന്ദര്യവർധക വസ്തുക്കൾ വിറ്റവർക്കെതിരെ നടപടി

ശക്തമായ നടപടികളുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ്…

‘നല്ല സിനിമ നല്ല നാളെ’ ലക്ഷ്യമാക്കി ചലച്ചിത്രനയ രൂപീകരണത്തിന് കേരള ഫിലിം പോളിസി കോൺക്ലേവ്

സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ…

error: Content is protected !!