ന്യൂഡല്‍ഹി:പടിപടിയായിഎല്ലാസേവനങ്ങളിലുംമുഖംതിരിച്ചറിയല് നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. ‘ഇന്ത്യയിലെ ആധാര്‍ പ്രവര്‍ത്തനം’ സംബന്ധിച്ച…
July 2025
നിമിഷപ്രിയ കേസ് ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.…
ഉമ്മൻ ചാണ്ടി അനുസ്മരണം: കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ
കോട്ടയം : ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തിയ രാഹുൽ തുടർന്ന് ഉമ്മൻ ചാണ്ടി…
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു നാളെ കൊടിയേറും
ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും. ഭരണങ്ങാനം ക്ലാരമഠത്തില്‍ വേദനകളുടെ കിടക്കയില്‍നിന്ന് സ്വര്‍ഗീയ പറുദീസയിലേക്കു വിളിക്കപ്പെട്ട…
കോട്ടയം ജില്ലാ വാർത്തകൾ ,അറിയിപ്പുകൾ ….
നോർക്ക റൂട്ട്സ് സാന്ത്വന അദാലത്ത്: രജിസ്ട്രേഷൻ വ്യാഴാഴ്ച വരെ കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുളള 25 അങ്കണ വാടികള്ക്ക് 2025-…
സൈബർ തട്ടിപ്പുകൾക്കെതിരേ കേരളത്തിലടക്കം പരിശോധന; മൂന്നുപേർ അറസ്റ്റിൽ
ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾക്കെതിരേയുള്ള ഓപ്പറേഷൻ ചക്ര-വിയുടെ ഭാഗമായി കേരളമടക്കമുള്ള ഏഴു സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന മ്യൂൾ…
ഫേസ്ബുക്കിലൂടെ ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചയാള്‍ക്ക് മൂന്നു ദിവസത്തെ തടവും പിഴയും ശിക്ഷ
കൊച്ചി: ഫേസ്ബുക്കിലൂടെ ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചയാള്‍ക്ക് മൂന്നു ദിവസത്തെ തടവും 2000 രൂപ പിഴയും ശിക്ഷ . ആലുവ ആലങ്ങാട് സ്വദേശി…
എരുമേലി ആമക്കുന്ന് തെങ്ങും മൂട്ടിൽ സഫിയ ബഷീർ(56) മരണപ്പെട്ടു
എരുമേലിL ആമക്കുന്ന് തെങ്ങും മൂട്ടിൽ സഫിയ ബഷീർ(56) മരണപ്പെട്ടു.ഖബറടക്കം ഇന്ന് 18/07/2025 5 PM എരുമേലി നൈനാർ പള്ളി ഖബർസ്ഥാനിൽ….
നെല്ല് സംഭരണത്തിന് 100 കോടി രൂപ അനുവദിച്ചു
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ…
കേരളത്തിന്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം
കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ (State Collaberative Initiative) കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായി…