sabarinews.com
എരുമേലി:എയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ വെൺകുറിഞ്ഞി കളത്തിൽ കെ.എൻ.ബാബു (78) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: നേര്യമംഗലം ഇഞ്ചത്തൊട്ടി മേലാട്ടുകുന്നേൽ അംബിക.
Your email address will not be published. Required fields are marked *
Comment *
Name
Email
Website