സ്മാർട്ടായി ജില്ലയിലെ പകുതി വില്ലേജ് ഓഫീസുകൾ

27 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി, 20 എണ്ണം ഉടൻ സ്മാർട്ടാകും.മൊത്തം 47 വില്ലേജ് ഓഫീസുകൾ സ്മാർട്ടാകും.

കോട്ടയം: സ്മാർട്ട് വില്ലേജ് ഓഫീസുകളായി ജില്ലയിലെ പകുതി വില്ലേജ് ഓഫീസുകൾ. റവന്യൂവകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ 100 വില്ലേജ് ഓഫീസുകളിൽ 47 എണ്ണം ആണ് ഉടനടി സ്മാർട്ടാകുന്നത്.
ഇതിൽ 27 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. 26 എണ്ണം ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തനം തുടങ്ങി. മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് തിങ്കളാഴ്ച(ഓഗസ്റ്റ്1) റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
സ്മാർട്ട് വില്ലേജ് ഓഫീസാക്കാൻ ഭരണാനുമതി ലഭിച്ച 47 എണ്ണത്തിൽ 20 എണ്ണമാണ് ഇനി പൂർത്തിയാകാനുള്ളത്. 44 ലക്ഷം രൂപ ചെലവിട്ടാണ്് മുട്ടമ്പലം വില്ലേജ് ഓഫീസ് സ്മാർട്ടാക്കിയിട്ടുള്ളത്. 1420 ചതുരശ്ര അടിയിലാണ് ഓഫീസിന്റെ നിർമാണം. വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ്, റെക്കോഡ് മുറി, ഡൈനിങ് മുറി, ജീവനക്കാർക്കും പൊതുജനങ്ങൾക്കും അംഗപരിമിതർക്കമുളള ശുചിമുറി എന്നിവയാണ് രണ്ടുനിലകളായുള്ള കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണച്ചുമതല. വെച്ചൂർ, മണിമല, വെളിയന്നൂർ, പൂഞ്ഞാർ തെക്കേക്കര, ആനിക്കാട്, കൂട്ടിക്കൽ, കൂവപ്പള്ളി, ഇലക്കാട്, കൂരോപ്പട എന്നിവയാണ് ജില്ലാ നിർമിതികേന്ദ്രം പൂർത്തിയാക്കിയ ജില്ലയിലെ സ്മാർട്ട് വില്ലേജോഫീസുകൾ. പായിപ്പാട്, ചങ്ങനാശേരി വില്ലേജോഫീസുകളുടെ നിർമാണവും നിർമിതി കേന്ദ്രത്തിന്റെ ചുമതലയിൽ പുരോഗമിക്കുകയാണ്.
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 29 എണ്ണം (രണ്ടെണ്ണം നവീകരണം.), റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 15, എം.എൽ.എ. ഫണ്ടുപയോഗിച്ച്് ഒന്ന്, ടൂറിസം മന്ത്രാലയത്തിന്റെ എസ്.എ.എസ്.സി.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് വില്ലേജ് ഓഫീസുകളുമാണ് ആധുനീകവൽക്കരിച്ചു സ്മാർട്ടാക്കുന്നത്. ഒരു വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ എന്ന നിലയിലാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനനിർമിതി കേന്ദ്രത്തിന്റെയും പൊതുമരാമത്തുവകുപ്പിന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ മറ്റു സ്മാർട്ട് വില്ലേജോഫീസുകൾ നിർമിക്കുന്നത്.
പെരുമ്പായിക്കാട്, വെച്ചൂർ, ചെത്തിപ്പുഴ, ആനിക്കാട്, ളാലം, ഇളംകാട്, വെളിയന്നൂർ, തോട്ടയ്ക്കാട്, മാടപ്പളളി, എലിക്കുളം, കൂവപ്പളളി, മണിമല, കുലശേഖരമംഗലം, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മുണ്ടക്കയം, നെടുംകുന്നം, വടക്കേമുറി, വാഴൂർ, കോരുത്തോട്, തലയാഴം, എരുമേലി വടക്ക്, പേരൂർ, ചെമ്പ്, കൂരോപ്പട, കുറിച്ചി, എന്നി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി നാടിനു സമർപ്പിച്ചുകഴിഞ്ഞു. എരുമേലി സൗത്ത്, തലപ്പലം വില്ലേജ് ഓഫീസുകളുടെ നിർമാണം നടക്കുകയാണ്. അയർക്കുന്നം, ഓണംതുരുത്ത്, കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണത്തിന് റവന്യൂമന്ത്രി കെ. രാജൻ കഴിഞ്ഞമാസം തുടക്കം കുറിച്ചിരുന്നു.
കങ്ങഴ, അയർക്കുന്നം, ഓണംതുരുത്ത്, പാമ്പാടി, രാമപുരം, ഉദയനാപുരം, കൈപ്പുഴ, മീനച്ചിൽ, വെളളാവൂർ, പനച്ചിക്കാട്, തൃക്കൊടിത്താനം, തീക്കോയി, കുറിച്ചിത്താനം, ചെങ്ങളം ഈസ്റ്റ്്, ഈരാറ്റുപേട്ട വില്ലേജ് ഓഫീസുകളുടെ നിർമാണമാണ് ആരംഭിക്കാനുള്ളത്.
വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കുകയാണു ലക്ഷ്യം. സാധാരണ വില്ലേജ് ഓഫീസുകളിൽനിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമേ ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്ലറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്ലറ്റ് എന്നിവ ഉറപ്പാക്കുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ.

ഫോട്ടോക്യാപ്ഷൻ: തിങ്കളാഴ്ച റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്ന മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ്

6 thoughts on “സ്മാർട്ടായി ജില്ലയിലെ പകുതി വില്ലേജ് ഓഫീസുകൾ

  1. Anabolic steroids could also be administered via oral
    drugs, injections, topical creams or gels, or pores
    and skin patches. Anabolic steroids you’re taking by mouth can be found in pill or capsule
    form. Corticosteroids are common steroid medications
    that scale back inflammation and dampen the activity of your
    immune system. They’re lab-made to work like cortisol, a
    hormone made by your adrenal glands. They were banned by the International Olympic Committee in the 1970’s, however this didn’t cease their use and within the 1980’s doping became a big concern at the Olympic games and different sporting events.

    This hormone was first recognized in a May 1935 research paper referred
    to as On Crystalline Male Hormone from Testicles (Testosterone).
    They named the hormone testosterone, from the stems of testicle and sterol and the suffix
    of ketone. The chemical synthesis of testosterone was achieved in August that year, when Butenandt and G.

    Hanisch printed a paper describing A Technique for Getting Ready Testosterone
    from Cholesterol.
    Clenbuterol used for weight loss or efficiency enhancement
    could be acquired as a pill, liquid, or injection. Folks utilizing clenbuterol for this function sometimes use between zero.06 and 0.12 milligrams per day, which
    is greater than the recommended dosage for bronchial asthma treatment.
    Subsequently, Anavar shouldn’t be taken lightly within the
    area of suppressed and disrupted hormonal
    perform. If it could suppress the HPTA (Hypothalamic Pituitary Testicular Axis) after a mere 5 days of use
    at 15mg per day, it could and will induce complete shutdown over weeks of use at higher ‘bodybuilding doses’.
    In basic, the long-term results of performance-enhancing
    medicine haven’t been studied enough. Doping with anabolic steroids is banned by
    most sports leagues and teams.
    Whether Or Not you’re an skilled athlete or a health fanatic looking to take your coaching to the
    subsequent level, purchasing Anavar requires
    careful consideration. In this complete guide, we’ll offer you priceless insights, precautions, and trusted sources to make sure
    a safe and informed shopping for experience. Pill formed steroids
    like Anavar are extremely popular because they are often consumed orally and no injections are
    wanted. For example, in my very own expertise, anything under 80mg will NOT lead to vital fats loss or
    strength features. In my opinion you want this dose or
    larger to save lots of wasting your money. You can maintain growing once more depending on outcomes,
    restoration and the way you’re feeling.
    Anecdotally, we also see it trigger disturbances to the central nervous system, negatively influencing
    temper and well-being. We have found these neural results similar to recreational medication corresponding to amphetamine or cocaine.
    Though some anabolic steroids are FDA-approved, similar to testosterone,
    they’ll solely be legally obtained through a prescription from a
    health care provider.
    Data offered on this website just isn’t an various to medical recommendation. People can turn out to be depending on steroids,
    particularly when they’re relied on for confidence and self-esteem.
    Injecting can also cause abscesses (a pocket of pus) and blood clots if the technique is
    inaccurate or you’re repeatedly injecting the identical area.
    They’ll focus on your signs, general well being
    and habits, do a physical examination and order additional testing if wanted.

    Surprisingly, 200 ml of grapefruit juice increased estradiol by 117% and progesterone by 125% 24
    hours after consumption (18). Deca just isn’t estrogenic; nonetheless, we do see some
    estrogen-like unwanted facet effects happen due to reasonable progesterone activity.
    Nonetheless, the chance of gynecomastia and bloating is notably
    much less on Deca. Also on Anadrol, the blood becomes more viscous as a result of a dramatic rise in purple
    blood cell rely.
    This makes Dbol the preferred alternative of novices to bodybuilding who wish to have nothing to do with injectable steroids.

    These hormones had been created to deal with medical problems at very low
    doses. When it involves females, anything above the lowest dose is undoubtedly going to result in virilization signs growing in addition to risks to the liver and cholesterol.

    Anavar’s top-of-the-line steroids for keeping your pure testosterone ranges as high
    as possible after a cycle. However, Anavar nonetheless has the potential to reduce your male hormone manufacturing,
    even if it’s to a small degree. Alongside Anavar will you
    be taking any stimulants – caffeine or something stronger like clenbuterol?

    Tons of people that take performance enhancing medication take a mess of various drugs/supplements alongside, how are these impacting in your recovery and rest?
    When taking Anavar it’s important to take the proper measures and cycle
    off and on correctly to avoid burn out and long run harm to you
    well being.
    Some girls may be delicate enough at those low doses to expertise unwanted effects,
    however so lengthy as you scale back the dose or stop using Anavar, they should go away alone.
    Stacking in these brief cycles is crucial since you’re already
    getting the utmost of every compound. By combining them, you benefit from a better level of androgens
    without necessarily growing the chance of side effects. Any of the above-recommended
    stacks, for instance, the Dianabol/Winstrol stack, will present satisfactory
    results. You can use the same ancillary compounds because the week cycle plans, though you won’t get
    some benefits that need an extended cycle. Nonetheless, you’ll find a way to consider adding one thing like Clenbuterol and even T3 (Cytomel)
    or T4 if you’re an advanced and confident user who wants to ramp up fat burning.

    References:

    PedsElite

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!