സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.; മൂന്ന് ദിവസം ഔദ്യോ​ഗിക ദുഃഖാചരണം

തിരുവനന്തപുരം : മുൻ
മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ
വിയോ​ഗത്തെത്തുടർന്ന് സംസ്ഥാനത്ത് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.. സർക്കാർ
സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയം ഭരണ
സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ചൊവ്വ മുതൽ സംസ്ഥാനമൊട്ടാകെ
മൂന്ന് ദിവസം ഔദ്യോ​ഗികമായി ദുഃഖാചരണം നടത്തും.

സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിനാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് 26ലേക്ക് മാറ്റി

One thought on “സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.; മൂന്ന് ദിവസം ഔദ്യോ​ഗിക ദുഃഖാചരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!