കേരള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കേരള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ-കാസർകോട് ജില്ലകളിലെ തീരങ്ങളിലാണ് ജാ​ഗ്രതാ നിർദേശം. തിരുവനന്തപുരം…

സ്കൂ​ളി​ൽ വൈ​ദ്യു​ത​ഘാ​ത​മേ​റ്റ് മ​രി​ച്ച മി​ഥു​ന്‍റെ സം​സ്കാ​രം ഇ​ന്ന്

കൊ​ച്ചി : തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ വൈ​ദ്യു​ത​ഘാ​ത​മേ​റ്റ് മ​രി​ച്ച മി​ഥു​ന്‍റെ അ​മ്മ സു​ജ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. തു​ർ​ക്കി​യി​ൽ നി​ന്നു​മാ​ണ് സു​ജ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. സു​ജ​യെ…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ടു​ള്ള​ത്. അ​ടു​ത്ത 24…

ഇറ്റലി ആസ്ഥാനമായുള്ള സന്യാസ സമൂഹത്തിന് സുപ്പീരിയർ ജനറലായി മലയാളി കന്യാസ്ത്രീ

കണ്ണൂർ: ഇറ്റലി ആസ്ഥാനമായുള്ള വെനെറിനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ സിസി എംപിവി നിയമിതയായി. റോമിൽ നടന്നു കൊണ്ടിരിക്കുന്ന…

അമേരിക്കയില്‍ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 405 നവവൈദികര്‍

വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്ക സഭ ജൂബിലി വര്‍ഷമായി കൊണ്ടാടുന്ന ഈ ഈ വര്‍ഷം അമേരിക്കയില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ 405 നവവൈദികര്‍…

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി;ഇന്ന് രാവിലെ 11.15 ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും

രണങ്ങാനം: വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് 19നു രാവിലെ 11.15 ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്…

എ​യ്ഞ്ച​ൽ​വാ​ലി മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു (കു​ട്ടാ​യി-83) അ​ന്ത​രി​ച്ചു.

പമ്പാവാലി :: എ​യ്ഞ്ച​ൽ​വാ​ലി മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു (കു​ട്ടാ​യി83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.…

പോക്സോ കേസുകൾ :ഇരുപതു പോലീസ് ജില്ലകളിലെയും ഡി.വൈ.എസ്.പി മാരുടെ കീഴില്‍ 16 അംഗ ടീം രൂപികരിച്ചു

തിരുവനന്തപുരം :പോക്സോ കേസുകളിലുള്ള അന്വേഷണം ത്വരിതപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ ഇരുപതു പോലീസ് ജില്ലകളിലെയും ഡി.വൈ.എസ്.പി മാരുടെ കീഴില്‍ 16 അംഗ ടീം രൂപീകരിച്ച്…

error: Content is protected !!