പമ്പാവാലി :: എയ്ഞ്ചൽവാലി മഞ്ഞപ്പള്ളിക്കുന്നേൽ ജോസഫ് മാത്യു (കുട്ടായി83) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് എയ്ഞ്ചൽവാലി സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ ചിന്നമ്മ പയ്യന്പള്ളി കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, മാത്യു ജോസഫ് (എരുമേലി ഗ്രാമപഞ്ചായത്ത് അംഗം), ബിജി, സോജി, സോളി. മരുമക്കൾ: സാലു മണക്കുന്നേൽ, ആൻസമ്മ ആലുങ്കൽ, സിലി വാഴാംപ്ലാക്കൽ, അനിത പ്ലാന്തോട്ടം, റോയി ചാക്കോ കാട്ടിപ്പുര.
