മുൻ എംഎൽഎ പൊട്ടംകുളം പരേതനായ കെ.വി.കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ(അമ്മിണി -90) നിര്യാതയായി.

മുണ്ടക്കയം :മുൻ എംഎൽഎ പൊട്ടംകുളം പരേതനായ കെ.വി.കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ(അമ്മിണി -90) നിര്യാതയായി. സംസ്കാരം ഞായർ ((13-07) 2.30 നു വേലനിലം സെന്റ് മേരിസ് പള്ളിയിൽ.

പരേത ആലപ്പുഴ നിരോത്ത് കുടുംബാംഗമാണ്.

മക്കൾ: കുഞ്ഞുമേരി, വക്കച്ചൻ, ജോണി, ഏലമ്മ, ത്രേസ്യാമ്മ, റോസി, കുര്യൻ.

മരുമക്കൾ : ടി.സി.ജോസഫ് (ഔസേപ്പച്ചൻ തേവർകാട്, ചങ്ങനാശ്ശേരി), ജെസ്സി അക്കരക്കളം( ആലപ്പുഴ), കൊച്ചുറാണി ആനത്താനം ( കാഞ്ഞിരപ്പള്ളി), മാത്യു ജോർജ് ( ബേബി ചാലിശ്ശേരി, തൃശ്ശൂർ), കെ. ടി. ജെ തോമസ് ( തൊമ്മച്ചൻ കരിപ്പാപറമ്പിൽ, കണ്ണൂർ), പരേതനായ തൊമ്മി ചാക്കോള ( എറണാകുളം), അന്ന പറമ്പിൽ( കാഞ്ഞിരപ്പള്ളി).

21 thoughts on “മുൻ എംഎൽഎ പൊട്ടംകുളം പരേതനായ കെ.വി.കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ(അമ്മിണി -90) നിര്യാതയായി.

  1. Youre so cool! I dont suppose Ive learn anything like this before. So good to search out any individual with some unique ideas on this subject. realy thanks for beginning this up. this web site is one thing that is wanted on the internet, somebody with just a little originality. helpful job for bringing one thing new to the internet!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!