കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ പ്ലാന്ററായിരുന്ന കരിമ്പനാൽ അപ്പച്ചൻ (റ്റി.ജെ കരിമ്പനാൽ 87) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10.30ന് വസതിയിലെ ശ്രൂശുഷകൾക്ക് ശേഷം സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിൽ. മൃതദേഹം തിങ്കളാഴ്ച്ച രാവിലെ 8ന് വീട്ടിലെത്തിക്കും.
ഭാര്യ അന്നമ്മ,പുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗം. മക്കൾ: അന്ന സെബാസ്റ്റ്യൻ, കെ.ജെ തൊമ്മൻ, ത്യേസി അലക്സ്, കെ.ജെ മാത്യു, കെ.ജെ എബ്രഹാം, ഡോ. മറിയ. മരുമക്കൾ: ദേവസ്യാച്ചൻ മറ്റത്തിൽ പാലാ,
അലക്സ് ഞാവള്ളി ബാംഗ്ലൂർ, റോസ് മേരി ആനത്താനം കാഞ്ഞിരപ്പള്ളി, ദീപാ മുണ്ടക്കോട്ടക്കൽ റാന്നി, ഡോ. ജെയിംസ് മൂലേശേരി കാവാലം.
