ഫർഹാന ഫാത്തിമക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ്

എരുമേലി : പ്ലസ് ടു പരീക്ഷയിൽ, റീവാലൂവേഷനിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ഫർഹാന ഫാത്തിമ (എരുമേലി സെന്റ്തോമസ് എച്ച് എസ് എസ് ).എരുമേലി വലിയവീട്ടിൽ വി എ നജീബിന്റെയും സുബിയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!