തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് https://ktet.kerala.gov.in വഴി ജൂലൈ 3 മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓരോ…
July 2, 2025
സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 6,000 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ ഐ ടി വ്യവസായത്തില്‍ മുന്നേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍
ഐ ടി വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ…
എരുമേലി ചരള മാളികവീട്ടിൽ ഖദീജ ബീവി (86 ) മരണപ്പെട്ടു
എരുമേലി :എരുമേലി ചരള മാളികവീട്ടിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ ഖദീജ ബീവി (86 ) മരണപ്പെട്ടു .ഖബറടക്കം ജൂലൈ മൂന്ന്…
സയന്‍സ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച:മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗം വ്യാഴാഴ്ച കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച സയന്‍സ്…
സാർവത്രിക സാമ്പത്തിക ഉൾപ്പെടുത്തൽ : പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് തുടക്കം
തിരുവനന്തപുരം: 01 ജൂലൈ 2025 കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂർണ്ണമായ സാമ്പത്തിക ഉൾപ്പെടുത്തൽ…
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ…
ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. എജ്ബാസ്റ്റണിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ…
പാറത്തോട് പനവേലിൽ ശോശാമ്മ സാമുവൽ അന്തരിച്ചു, സംസ്ക്കാരം ശനിയാഴ്ച
കാഞ്ഞിരപ്പള്ളി : പാറത്തോട് പനവേലിൽ സാമുവലിൻ്റെ (റിട്ടേ : എക്സൈസ് ഇൻസ്പെക്ടർ) ഭാര്യയും ബ്രദറൺ സഭാംഗവുമായ ശോശാമ്മ സാമുവൽ (89) അന്തരിച്ചു.…
എരുമേലി മലയിൽ എം.എസ് ഇബ്രാഹിം റാവുത്തർ (83)മരണപ്പെട്ടു, ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്
എരുമേലി : എരുമേലി മലയിൽ എം.എസ് ഇബ്രാഹിം റാവുത്തർ (83)മരണപ്പെട്ടു, ഖബറടക്കം ഇന്ന് അസർ നമസ്കാരത്തിന് ശേഷം വൈകിട്ട് അഞ്ച് മണിക്ക്…
വി.എസിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ…