എരുമേലി ഒഴക്കനാട് തോണ്ടിയിൽ ഇബ്രാഹിം റാവുത്തർ (73) മരണപ്പെട്ടു

എരുമേലി: ഒഴക്കനാട് താമസം തോണ്ടിയിൽ ഇബ്രാഹിം റാവുത്തർ (73) മരണപ്പെട്ടു.ഖബറടക്കം നാളെ (28/06/2025 ) ശനിയാഴ്ച്ച രാവിലെ 11 മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!