പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച ആര്യാടൻ ഷൗക്കത്ത് ജൂൺ 27 വൈകിട്ട് 03.30 ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.