കനകപ്പലം മേപ്രാൽ ശോശാമ്മ മാത്തൻ (110 വയസ്) അന്തരിച്ചു.

എരുമേലി :പരേതനായ സി സി മാത്തൻ (മേപ്രാൽ കുഞ്ഞച്ചൻ ) ന്റെ ഭാര്യയും എരുമേലി ഗ്രാമപഞ്ചായത്തിലെ മുൻമെംബറും വൈസ് പ്രസിഡന്റും  , മുൻകോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന മേപ്രാൽ ജോയിച്ചൻ്റെ (ഫിലിപ്പോസ് മാത്തൻ) മാതാവ് ശോശാമ്മ മാത്തൻ (110 വയസ്) അന്തരിച്ചു.സംസ്കാരം പിന്നീട് . മക്കൾ :റ്റി എം വർഗീസ് ,റ്റി എം ഫീലിപ്പോസ്(മേപ്രാൽ ജോയ് ) ,ജോർജ് മാത്യു ,തോമസ് മാത്യു (ബാബു ),എൽസമ്മ ജോസ് .പരേതനായ മോനി എബ്രഹാം .മരുമക്കൾ :ഓ ജെ എബ്രഹാം ,കുഞ്ഞൂജ്ജമ്മ ,മേരിക്കുട്ടി ,ശാന്തമ്മ ,ഏലിയാമ്മ ,ജോസ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!