കോട്ടയം ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം ഓറഞ്ച് അലെർട്ട്

അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ ജൂൺ 17 വരെ ഓറഞ്ച് അലെർട്ട് കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 13…

വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ര​ഞ്ജി​ത​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം; ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ക​സ്റ്റ​ഡി​യി​ൽ

സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു മാ​സം മു​ന്പാ​ണ് ഇ​യാ​ളെ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച​ത് കാ​സ​ര്‍​ഗോ​ഡ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട്…

പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

വ്യാജ ഡോക്ടർക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് കോഴിക്കോട്:കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട്ടെ വ്യാജ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച്…

അതീതീവ്ര മഴ: വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 14 ന് കണ്ണൂർ, കാസറഗോഡ്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 16ന് മലപ്പുറം,…

12 ലക്ഷം വനിതകൾക്ക് കരുത്ത് പകർന്ന് കേരള പോലീസ്

തിരുവനന്തപുരം :സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി…

അ​വി​ശ്വ​സ​നീ​യം, വി​മാ​നാ​പ​ക​ട​ത്തി​ൽ നി​ന്നും ഒ​രാ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു

അഹമ്മദാബാദ്: ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നി​ന്നും ഒ​രാ​ൾ…

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം:പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ദു​ര​ന്ത​ഭൂ​മി​യി​ലെ​ത്തും

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് സ​ന്ദ​ർ​ശി​ക്കും. രാ​വി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കും. അ​പ​ക​ട​ത്തി​ല്‍…

മുണ്ടക്കയം കളത്തുകുളങ്ങര (പകലോമറ്റം) എൽസമ്മ ജോർജ് (75) നിര്യാതയായി.

മുണ്ടക്കയം : കളത്തുകുളങ്ങര (പകലോമറ്റം) ജോർജ് തോമസിന്റെ ഭാര്യ എൽസമ്മ ജോർജ് (75) നിര്യാതയായി. പുത്തൻകൊരട്ടി കുറ്റിക്കാട്ട് കുടുംബാഗമാണ്. സംസ്കാരം വെള്ളി…

വനിതാ ശിശു വികസന വകുപ്പിൽഭാഷാവിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്

കോട്ടയം: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭാഷാവിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,…

കമ്പൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റേഴ്‌സ് പൊതു പരീക്ഷ 2025 : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : 2025 ജൂൺ 12 സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കമ്പൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റേഴ്‌സ് പൊതു പരീക്ഷ 2025-…

error: Content is protected !!