അഹമ്മദാബാദ് ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു,

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നി​ന്നും ആ​രും ര​ക്ഷ​പെ​ട്ടി​ല്ല.…

ഉത്തരവ് പാലിച്ചില്ല; കരാറുകാരനു തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

കോട്ടയം: പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്ത വ്യക്തിയ്ക്ക് തടവു ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.…

വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും

പത്തനംതിട്ട∙ അഹമദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ ര‍ഞ്ജിത ആർ.നായർ (39) ആണ്…

അഹമ്മദാബാദിൽ എയർഇന്ത്യാ വിമാനം തകർന്നു;110 പേ​ർ മ​രി​ച്ചു.. 242 യാത്രികർ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 110 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്കയുണ്ട്. വി​മാ​ന​ത്തി​ൽ…

ഇ​ടു​ക്കി​യി​ല്‍ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മണത്തിൽ യു​വാ​വി​ന് പ​രി​ക്ക്

ഇ​ടു​ക്കി : മൈ​ലാ​ടും​പാ​റ​യി​ല്‍ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്ക്. മൈ​ലാ​ടും​പാ​റ സ്വ​ദേ​ശി അ​നൂ​പി​നാ​ണ് പ​രി​ക്കേ​റ്റ​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കു​മ​ളി-​മൂ​ന്നാ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് സം​ഭ​വം.…

പെൻഷൻ ഗുണഭോക്താക്കൾ ജൂൺ  25  മുതൽ ആഗസ്റ്റ് 24   വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം

തിരുവനന്തപുരം∙ സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ ജൂൺ  25  മുതൽ ആഗസ്റ്റ് 24   വരെ അക്ഷയ കേന്ദ്രങ്ങൾ…

error: Content is protected !!