സുസ്ഥിര, പ്രകൃതി സൗഹൃദ വികസനം സംസ്ഥാനത്തിന്റെ നയം: മുഖ്യമന്ത്രി

സുസ്ഥിര,പ്രകൃതി സൗഹൃദ വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിമിത്രം പുരസ്‌കാര സമർപ്പണവും, പ്ലാസ്റ്റിക് ലഘുകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

2021 മുതൽ ഒരു പതിറ്റാണ്ട് പരിസ്ഥിതി പുനസ്ഥാപനം എന്ന പ്രമേയത്തിലാണ് യു എൻ ഡി പി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒരു വർഷം 400 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യം ലോകത്താകമാനം പുറന്തള്ളുമ്പോൾ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ഇതിൽ 11 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യവും  ജലാശയങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. 700 ലധികം ജലജന്യ വർഗങ്ങളുടെ നാശത്തിന് ഇത് കാരണമാകുന്നു. വലിയ ആഘാതം സൃഷ്ടിക്കുന്ന  മലിനീകരണം തടയുന്ന നടപടികളുമായി ലോകം  മുന്നോട്ട് പോവുകയാണ്.  പ്ലാസ്റ്റിക് ലഘുകൃത ജീവിത ശൈലിക്ക് രൂപം കൊടുക്കുക എന്നതിന് സംസ്ഥാന സർക്കാർ പ്രധാന പരിഗണന നൽകുന്നു.

പരിസ്ഥിതി ദിനത്തിൽ ലോകത്താകമാനമുണ്ടാകുന്ന ചർച്ചകൾ തുടർച്ചയുണ്ടാകാതെ  പോകുന്ന സാഹചര്യം ഇല്ലാതാക്കണം എന്നതാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിനും  മാലിന്യ സംസ്‌കരണത്തിനും ഈ സർക്കാർ ഇത്ര പരിഗണന നൽകുന്നത്. വികസനമെന്നത് സുസ്ഥിരവും പാരിസ്ഥിതിക സൗഹൃദവുമാകണമെന്ന നയത്തിലധിഷ്ഠിതമാണ്. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ വ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.  

2050 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികളുമായി  കേരളം മുന്നോട്ട് പോകുന്നു. 2016-ൽ ഹരിത കേരള മിഷന് രൂപം നൽകിയത് പാരിസ്ഥിതിക രംഗത്തെ സുസ്ഥിര ഇടപെടലിന് വേണ്ടിയാണ്. മിഷന്റെ നേതൃത്വത്തിൽ നിരവധി നദികളും നീർച്ചാലുകളും വീണ്ടെടുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇനി ഞാൻ ഒഴുകട്ടെ ജനകീയ ക്യാമ്പയിൽ പ്രകടമായ ഗുണഫലം കേരള സമൂഹത്തിലുണ്ടാക്കി.

മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ മേഖലകൾ തിരിച്ചറിയുന്നതിനായുള്ള നീർച്ചാൽ മാപ്പിംഗ്, ആഗോള താപനത്തിനെതിരായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പച്ച തുരുത്തുകൾ സ്ഥാപിച്ചു. ഹരിതകർമ സേനയുടെ സേവനം വ്യാപകമാക്കിയും എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കിയും മാലിന്യമുക്ത കേരളത്തിനായി ഊർജിത പ്രവർത്തനങ്ങൾ തുടരുകയാണ്. ഒരു തൈ നടാം പദ്ധതിയിലൂടെ ഒരു കോടി വൃക്ഷത്തൈകൾ സംസ്ഥാന വ്യാപകമായി നടുന്ന പ്രവർത്തനങ്ങളിൽ മുഴുവൻ പൊതു സമൂഹത്തെ അണിനിരത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു സ്വാഗതമാശംസിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്’ ചെയർപേഴ്സൺ ശ്രീകല എസ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽ കുമാർ, നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, യുണിസെഫ് പ്രതിനിധി അനന്യ ഘോഷാൽ എന്നിവർ ആശംസകളർപ്പിച്ചു. പരിസ്ഥിതി വകുപ്പ് ഡയറക്ടർ  സുനീൽ പമിടി നന്ദി അറിയിച്ചു.

8 thoughts on “സുസ്ഥിര, പ്രകൃതി സൗഹൃദ വികസനം സംസ്ഥാനത്തിന്റെ നയം: മുഖ്യമന്ത്രി

  1. Clinicians typically suggest cycling the usage of therapeutic peptides to prevent
    desensitization and preserve therapeutic efficacy.
    Cycling simply means taking the therapy regularly for a
    selected period earlier than taking a break from it.
    A typical CJC-1295 and ipamorelin cycle is 4 months — three months on, one month off — so you’d complete
    three cycles per 12 months. Injectable therapeutic peptides normally are obtainable in a vial containing a month’s price of
    medication, requiring you to measure every injection in accordance with your
    prescriber’s directions.
    I did add in citrus bergamot and TUDCA dietary supplements into the mix a month ago, but doubt these effected
    the results on the GHRP2 trial. I’ve been around health
    and fitness long enough to know that nothing comes quick and
    simple, regardless of how it’s promoted. One of the issues that I did
    see in a number of of the movies was that in relation to peptides, it takes a quantity
    of months before you start to see any real constructive advantages.

    These gaps in research emphasize the necessity for careful examine and cautious utility.
    This subreddit is for questions and discussion related
    to testosterone alternative therapy and testosterone.
    It also focuses on way of life activities like
    exercise and diet for raising testosterone ranges naturally or anything related to testosterone the substance.
    I took 2 weeks off and began again at 100mcg and immediately feeling the
    identical symptom again. Neither CJC-1295 nor Ipamorelin are FDA-approved for basic
    scientific use in the Usa.
    By optimizing dosage and staying in keeping with administration, customers may expertise improved focus and
    general mental sharpness. Assessing your knowledge about CJC 1295, together with dosage pointers, can improve understanding of its impression on cognitive skills
    and metabolic features. These quizzes function priceless tools
    for individuals to deepen their understanding of CJC 1295 and its potential impression on health and wellness.
    Discussing any cognitive enhancements or considerations you may expertise
    ensures that adjustments can taking steroids affect your period be made promptly to maximise
    the benefits of the treatment.
    Utilizing these supplies helps guarantee peptide stability and reduces the
    chance of contamination, maintaining the integrity of your research.
    Accurate measurements and adherence to established protocols are important in ipamorelin research.
    Researchers should carefully doc dosage regimens and monitor responses
    to refine their methodology. While these unwanted facet effects usually are not unique to ipamorelin, they are usually short-lived
    and never extreme. Their rare nature signifies that ipamorelin is mostly considered protected for
    analysis purposes.
    When considering peptide remedy options, it’s
    important to know how ipamorelin compares to different
    growth-hormone-releasing compounds. Each of these compounds has unique characteristics that affect its efficacy, selectivity, and total advantages for
    sufferers in search of to optimize their hormones and physique
    composition. The optimum effect of ipamorelin nice tunes the stability between health and illness, there have
    to be common assessments as nicely dose adjustments in accordance
    with particular person need.
    It is mostly well-tolerated, with most unwanted aspect effects being mild and temporary.
    Patients should be intently monitored for any opposed reactions, and dosages may be adjusted relying on individual response
    and tolerance. One of the frequently requested questions
    about the Tesamorelin Ipamorelin stack revolves around its
    potential side effects. While these peptides are generally well-tolerated, some
    individuals might expertise delicate reactions similar to injection site irritation, headaches, or short-term water
    retention. One of the important thing advantages of this stack is
    its targeted strategy towards rising muscle mass, reducing physique fat, and enhancing recovery post-exercise.

    Our content is frequently monitored by an internal peer-review course of to ensure
    accuracy. Our objective is to provide you with essentially the most scientifically correct, unbiased, and comprehensive data concerning
    all analysis peptides and SARMs.
    When considering the efficacy of peptide therapy,
    it could be very important highlight the synergistic results these
    two peptides have when used together. Tesamorelin, identified for its ability to enhance
    growth hormone ranges, works in tandem with Ipamorelin, a progress hormone releasing peptide, to amplify the general impression on the physique.

    The course of helps muscle mass, bone density, and skin health by working with the body’s personal
    hormone cycles.
    Based on the available research, ipamorelin treatment appears to create few adverse results in test
    topics. Regular monitoring of Ipamorelin unwanted effects throughout remedy aids in assessing therapy outcomes and making certain optimal well being benefits.

    The use of alcohol wipes earlier than administering Ipamorelin injections performs an important function in preventing infections and guaranteeing proper absorption.
    Proper injection hygiene helps reduce the danger of contamination and enhances the effectiveness of the
    peptide.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!