വിമാനത്താവളം:എസ്റ്റേറ്റിലെ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി :അന്താരാഷ്ട്ര വിമാനത്താവളം എ ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കുന്നതിന് മുമ്പ് എസ്റ്റേറ്റിലെ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഇതിനായി…

തൃശ്ശൂർ പൂരം: ഡ്രോൺ നിരീക്ഷണം ശക്തമാക്കും, ക്രമീകരണങ്ങൾ സജ്ജം

തൃശ്ശൂർ : പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം തേക്കിൻകാട് മൈതാനത്തു…

സോണറ്റ് ജോസ്,നെസ്രിയ ഫസീം എന്നിവരെ എം ഇ എസ് താലൂക്ക് കമ്മറ്റി ആദരിച്ചു.

കാഞ്ഞിരപ്പള്ളി :സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നെസ്രിയ ഫസീം, സോണറ്റ് ജോസ് എന്നിവരെ എം ഇ എസ് താലൂക്ക്…

യു കെ യിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തില്‍ വച്ച് മരണമടഞ്ഞു.

കവന്‍ട്രി : ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട ബേസിംഗ്സ്റ്റോക്ക് മലയാളി ചിങ്ങവനം കൊണ്ടൂര്‍ സ്വദേശി ഫിലിപ്പ് കുട്ടി എന്ന…

കേരളത്തെ ആഗോള മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കും : പ്രധാനമന്ത്രി

* വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു സംസ്ഥാന സർക്കാരുമായി സഹകരിച്ചു കേരളത്തെ ഗ്ലോബൽ മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി…

അങ്ങനെ നമ്മൾ ഇതും നേടി : മുഖ്യമന്ത്രി പിണറായി വിജയൻ

വിഴിഞ്ഞം:’അങ്ങനെ നമ്മൾ ഇതും നേടി’… വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ…

പാ​ല​ക്കാ​ട് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​മ്മ​യും പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ചു

പാലക്കാട്: വാഹനാപകടത്തിൽ അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ്…

കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിലെ വനത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എങ്ങനെയാണ്…

കവിയും എഴുത്തുകാരനുമായ കുഞ്ഞിഅനന്തൻ നായർ അന്തരിച്ചു

വടകര: കവിയും എഴുത്തുകാരനുമായ പുത്തൂരിലെ കെ കുഞ്ഞിഅനന്തൻ നായർ (96) അന്തരിച്ചു. മേമുണ്ട ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. യുക്തിവാദി സംഘം, പുരോഗമന കലസാഹിത്യ…

ക​ന​ത്ത മ​ഴ​യും കാ​റ്റും: ഡ​ൽ​ഹി​യി​ൽ നാ​ലു മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക ദു​രി​തം. ല​ജ്പ​ത് ന​ഗ​ർ, ആ​ർ​കെ പു​രം, ദ്വാ​ര​ക എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​ല…

error: Content is protected !!