കോഴിക്കോട്: ഇന്നലെ മാസപ്പിറ ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ചയായിരിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ എന്നിവരാണ് അറിയിച്ചത്.