കുടുംബശ്രീ അരങ്ങ് സംസ്ഥാന കലോത്സവം:സമാപന സമ്മേളനം 28.5.2025 നാലിന്

കോട്ടയം: കുടുംബശ്രീ അരങ്ങ്-സംസ്ഥാന കലോത്സവം സമാപന സമ്മേളനം 28.5.2025 നാലിന് വേദി മൂന്ന്(ഋ) സെന്റ് സെബാസ്റ്റ്യൻസ് കോൺഫറൻസ് ഹാളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.

എം.പിമാരായ കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷണൻ, അഡ്വ.മോൻസ് ജോസഫ്, സി.കെ ആശ, മാണി സി.കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ.ജോബ് മൈക്കിൾ, അഡ്വ.ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, സ്പെഷൽ സെക്രട്ടറി അദീല അബ്ദുള്ള, ജില്ലാ കലക്ടർ ജോൺ വി.സാമുവൽ, സബ് കലക്ടർ രഞ്ജിത് ഡി, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സ്ഥിരം സമിതി അധ്യക്ഷമാരായ മഞ്ജു സുജിത്, പി.ആർ അനുപമ, സ്ഥിരം സമിതി അധ്യക്ഷൻ പി.എം മാത്യു, പൊതുമരാമത്ത് അധ്യക്ഷ ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ജില്ലാപഞ്ചായത്ത് ഡിവിഷണൽമെമ്പർ പ്രൊഫ.റോസമ്മ സോണി, ജില്ലാ പഞ്ചായത്ത് ഡിവിഷണൽ അംഗം കെ.വി ബിന്ദു, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലവ്ലി ജോർജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രദീപ്, വിജി രാജേഷ്, ദീപ ജോസ്, അനീഷ് കുമാർ ഒാ.എസ്, ധന്യ സാബു, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, ആൻസി വർഗീസ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം സൈനമ്മ ഷാജു, അതിരമ്പുഴ വാർഡ് മെമ്പർ ബേബിനാസ് അജാസ്, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു, ഫാ.ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ സി.ഡി.എസ് അധ്യക്ഷ ബീന സണ്ണി എന്നിവർ പങ്കെടുക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ നന്ദി പറയും.

             കുടുംബശ്രീ അരങ്ങ്-സംസ്ഥാന കലോത്സവം:
                      28.5.2025 പരിപാടികൾ

വേദി ഒന്നി(അ)ൽ രാവിലെ 9ന് ലളിത ഗാനം (സീനിയർ, 10.30-ന് ലളിത ഗാനം (ജൂനിയർ)
12.30-ന് മൈം (സീനിയർ), 1.30-ന് മൈം (ജൂനിയർ)
വേദി രണ്ടി(ഇ)ൽ 9-ന് നാടോടി നൃത്തം (സീനിയർ), 11-ന് നാടോടി നൃത്തം (ജൂനിയർ)
വേദി മൂന്നി(ഋ)ൽ 9-ന് സംഘഗാനം (സീനിയർ), 12ന് സംഘഗാനം (ജൂനിയർ)
വേദി നാലി(സ)ൽ 9-ന് മാപ്പിളപ്പാട്ട് (ജൂനിയർ), 11-ന് മാപ്പിളപ്പാട്ട് (സീനിയർ), 12-ന് വയലിൻ (ജൂനിയർ)

വേദി അഞ്ചി(ര)ൽ അവതരണ ഇനങ്ങൾ
9-ന് ഒാടക്കുഴൽ(ജൂനിയർ)
10-ന് ഒാടക്കുഴൽ (സീനിയർ)
10.30-ന് തബല(ജൂനിയർ)
11-ന് തബല (സീനിയർ)
11.30-ന് ജാസ് (ജൂനിയർ)
11.50-ന് ജാസ് (സീനിയർ)
12-ന് വയലിൻ (സീനിയർ)

വേദി ആറി(ഴ)ൽ 10-ന് പ്രച്ഛന്ന വേഷം(സീനിയർ)
12-ന് പ്രച്ഛന്ന വേഷം (ജൂനിയർ)
പ്രതേ്യക വേദിയിൽ 11-ന് ശിങ്കാരി മേളം

കോട്ടയം: മഴ മാറി നിന്ന ആകാശത്തിനു താഴെ അരങ്ങ് കലോത്സവത്തിന്റെ രണ്ടാം ദിനവും വേദിയിൽ ചടുലതയുടെ താളം നിറച്ച് കുടുംബശ്രീയുടെ കലാകാരികൾ. നൃത്ത ഇനങ്ങളിലും നാടകത്തിലും സ്റ്റേജ് ഇതര ഇനങ്ങളിലും മികവ് തെളിയിച്ചു കൊണ്ടായിരുന്നു ഒാരോ മത്സരാർത്ഥിയുടെയും പ്രകടനം. ഇഞ്ചോടിഞ്ച്പോരാട്ടം കാഴ്ച വയ്ക്കുന്നതിൽ ഒാരോ കലാകാരിയും മത്സരിക്കുന്നതിന്റെ ആവേശം കാണികളിലേക്കും പകർന്നു കൊണ്ടായിരുന്നു ഒാരോ മത്സര ഇനവും അവസാനിച്ചത്.

പ്രധാന വേദിയിൽ അരങ്ങേറിയ നാടക മത്സരമായിരുന്നു ഇന്നലത്തെ പ്രധാന ആകർഷണം. പ്രൊഫഷണൽ നാടക രംഗത്തെ അഭിനേതാക്കൾക്കൊപ്പം നിൽക്കുന്നതായിരുന്നു മിക്ക ടീമുകളുടെയും പ്രകടനം. ഇതോടൊപ്പം വേദി രണ്ടിൽ ഭരതനാട്യം, വേദി മൂന്നിൽ കുച്ചിപ്പുഡി, സംഘനൃത്തം. വേദി നാലിൽ ഒപ്പന, മാർഗംകളി, നാടമ്പാട്ട്, അറബിക് പദ്യപാരായണം, കന്നഡ പദ്യപാരായണം, പ്രസംഗം(മലയാളം) എന്നീ ഇനങ്ങളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലെ മത്സരവും നടന്നു.

കവിതാ പാരായണം(ഹിന്ദി, സീനിയർ), കവിതാ പാരായണം(ഹിന്ദി, ജൂനിയർ), ഒപ്പന (ജൂനിയർ), കഥാരചന(ഹിന്ദി, ജൂനിയർ), കഥാരചന(അറബിക്, ജൂനിയർ), കഥാരചന(കന്നഡ, സീനിയർ), കവിതാ രചന(ഹിന്ദി സീനിയർ) എന്നീ ഇനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു , സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി എന്നിവർ പങ്കെടുത്തു.

ഒപ്പന ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലാ ടീം

3 thoughts on “കുടുംബശ്രീ അരങ്ങ് സംസ്ഥാന കലോത്സവം:സമാപന സമ്മേളനം 28.5.2025 നാലിന്

  1. What we wish to do with the prednisone is mimic that as intently as possible.
    It’s additionally important not to cease taking steroid tablets abruptly after
    long-term use. To assist you to to progressively reduce (“taper”) the dose in course of the end of the therapy, your physician will put collectively a
    schedule for you to follow. Seek The Guidance Of your healthcare supplier in case you have
    questions or considerations about your prednisone dose
    and size of treatment.
    They are completely different to the anabolic Steroids Pictures which some
    athletes and bodybuilders use. Corticosteroid medicines are used to deal with rheumatoid arthritis, inflammatory bowel disease
    (IBD), asthma, allergic reactions and plenty of different conditions.
    They are also used to forestall organ rejection in transplant recipients.
    This is a rare illness that happens when the adrenal glands don’t produce enough
    of the corticosteroid that the physique needs.

    “Dexamethasone and the antibiotic levofloxacin [part of the quinolone class of drugs] should not be used collectively because of elevated threat for tendon rupture,” says Madison. The
    antibiotic erythromycin can raise the amount of dexamethasone in your system,
    increasing your risk of unwanted aspect effects. Obviously, the effect on muscle
    progress is of the best interest to steroid users. An “overload”
    of anabolic steroids causes a rise in the production of proteins, which in turn turn into
    building blocks for new cells. The dosage of anabolic steroids taken is decided by the game as
    well as on the perceived needs of the athlete. Though sprinters
    desire comparable results, the energy and energy requirements of their
    exercise end in dosages which are approximately
    1.5 to 2 instances regular ranges.
    The chance of a aspect effect occurring also is dependent upon whether you’ve some other medical conditions.
    Some unwanted effects are momentary and only last so lengthy
    as you take the medicine, while others could last more.
    Nasal steroid sprays are commonly used for allergic rhinitis or continual sinusitis, for instance.
    They reduce swelling within the membranes lining the nose and the sinuses.
    In allergic rhinitis, they cut back symptoms corresponding to a runny nostril or sneezing.
    In sinusitis, the spray helps to make it simpler to breathe through the nostril.

    The main endpoint of this research was the continuation of treatment with VDZ + speedy PSL (rPSL)
    induction. If you would possibly be apprehensive that some of your medicines may
    be interacting with prednisone, discuss with your doctor or
    pharmacist. Prednisone dosing may be complicated and never uncommonly begin with a high dose that’s steadily decreased over days to
    weeks. There is a nice line between too much and too little prednisone.
    All The Time read the label or talk together with your pharmacist in regards to the schedule your doctor has
    beneficial.
    When you’re taking this drugs, it’s especially necessary that your healthcare skilled know in case you are taking any of the medicines listed below.
    The following interactions have been selected on the premise of their potential significance and are not
    necessarily all-inclusive. Inform your doctor when you have
    ever had any unusual or allergic response
    to this medicine or some other medicines. Additionally tell your well being care professional when you have some other kinds of allergy symptoms, similar to to foods, dyes, preservatives,
    or animals. For non-prescription merchandise, read the
    label or bundle elements fastidiously. As suggested by their name, anabolic-androgenic steroids
    bind to receptors throughout the cell called androgen receptors.

    Stopping abruptly or too quickly can lead to a sudden drop in blood pressure
    in addition to chemical disruptions within the body.
    Lifestyle changes can be made to assist stop high blood pressure.

    For example, consuming a nutritious food regimen with plenty of fruits, greens, complete grains, and
    healthy fats can help you preserve a weight that
    supports your health. Around 5 out of every one hundred individuals (around 5%) expertise
    critical mental well being problems after they take steroids.

    Anabolic steroids are Schedule III substances beneath the
    Managed Substances Act. Only a small number of anabolic steroids are
    permitted for both human or veterinary use.
    The adverse effects of the drug are ones that
    develop over time. If you inject anabolic steroids and share a needle with others, you are
    at great danger of getting HIV, hepatitis B, and hepatitis C.
    Next, I will undergo the top steroid side effects that you really want
    to concentrate on in case you have been prescribed prednisone.

    If you need to test it out, you’ll have the ability to hearken to me learn this complete lengthy list.

    (It’s in all probability probably the most entertaining
    record of medical terms you’ve ever heard).

  2. What this means is you were going to go bald any means, you had been already going to lose your hair
    or a minimal of some of it. For men who aren’t predisposed to male-pattern baldness of the widespread Winstrol unwanted aspect effects hair-loss might be of no concern.
    Of all the potential Winstrol unwanted effects there’s one you may be in all probability
    somewhat conscious of and it revolves round this steroids hepatic nature.
    Sure, the Stanozolol hormone could be very toxic to the liver and this contains not solely the tablet kind but the injectable as nicely.

    For ladies whose priority is health and being authorized, Anvarol is your finest option. Anavar helps build muscle,
    will increase strength, and speeds up restoration. It’s additionally used
    medically to help folks regain weight after surgical procedure or persistent sickness.

    Full dissociation of anabolic and androgenic effects has not been achieved.
    The actions of anabolic steroids are therefore much like these of male sex hormones with
    the potential for causing critical disturbances of development and sexual
    growth if given to younger kids. They suppress the gonadotropic functions of
    the pituitary and may exert a direct impact upon the testes.

    Girls ought to be noticed for signs of virilization (deepening of the voice,
    hirsutism, acne, and clitoromegaly). To stop irreversible change, drug therapy have to be discontinued, or the dosage significantly reduced when delicate virilism
    is first detected. Such virilization is common following androgenic anabolic steroid use at excessive
    doses.
    This can lead to quite so much of points, including menstrual irregularities.

    Some ladies could expertise missed durations or changes
    of their menstrual cycle. Aggressiveness
    and urge for food might enhance, especially with excessive
    doses. In younger adolescents, steroids can intervene with the development of arm and
    leg bones. Prednisolone may cause unwanted effects that vary
    from mild to serious.
    Whether testicular shrinkage is permanent or not is determined
    by the efficiency of the dosage, and the length for
    which steroids have been taken. Solely present in males, the prostate gland is situated
    simply beneath the bladder. The major function of the prostate is to take
    care of the exercise of sperm. Some steroids have been seen to enlarge the prostate and because the
    prostate surrounds the urethra, if this is swollen it can interrupt the flow of urine.

    You may notice temper changes and psychological health problems
    while taking prednisolone.
    This is a perfect mixture for ladies who’re
    into cutting however want to hold their muscle mass stack steroids comparatively intact.
    This combination is designed to increase women’s muscle definition and improve overall body composition.
    If you should take high doses of steroids you might want to carry a blue steroid therapy card
    or a purple steroid emergency card. When you start your recovery from substance abuse
    with our medical detox program, you get 24/7 scientific and emotional care, as well
    as entry to drugs.
    Girls who have interaction in anabolic steroid use could face stigma or judgment from others.
    This can result in emotions of isolation or disgrace, and may influence mental well being.
    In some circumstances, withdrawal signs can be extreme and will require medical intervention. This can result in liver injury and even liver failure in extreme circumstances.
    It’s essential to contemplate these potential side
    effects when deciding whether or not to use Anavar.

    It Is essential to make use of Deca responsibly and
    under the supervision of a medical professional. With their
    emphasis on secure and discreet fee choices, they set the
    standard in reliability. When considering steroids,
    do not compromise on high quality for value.
    Recognizing the indicators of anabolic steroid use, notably Anavar abuse, is
    step one towards addressing the problem. These can include physical modifications, similar to increased
    physique hair and deepening of the voice, as well as psychological adjustments, similar to mood swings and increased aggression.
    Managing withdrawal symptoms additionally includes taking
    care of one’s bodily and mental health. This can embrace consuming a balanced food regimen, staying hydrated, getting regular train,
    and in search of assist from pals, household, or a mental
    health professional. Stopping anabolic steroid
    use, corresponding to Anavar, can be notably challenging due to the potential severity
    of withdrawal signs.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!