വേനൽ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പിൽ നേരിയ വർധന

കുമളി : വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ വർധന. ഞായർ രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 113.50…

എ​രു​മേ​ലി​ മാ​സ്റ്റ​ർ പ്ലാ​ൻ: സ​ർ​വേ തു​ട​ങ്ങി

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി ടൗ​ണി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​ൻ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ലെ റിം​ഗ് റോ​ഡു​ക​ൾ വി​ക​സി​പ്പി​ച്ച്…

മുണ്ടൂരിലെ കാട്ടാന ആക്രമണം; പ്രതിഷേധത്തിനിടെ അലൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്

പഞ്ചായത്തിൽ സിപിഎം ഹർത്താൽ പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.…

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ,…

സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ പ്രക്രിയ നാളെ (ഏപ്രിൽ 7) മുതൽ  ആരംഭിക്കും : മന്ത്രി വി ശിവൻകുട്ടി

സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപരുടെ ഓൺലൈൻ സ്ഥലമാറ്റ പ്രക്രിയ നാളെ, 2025 ഏപ്രിൽ 7 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത്…

വി എൻ വിനോദ് സിപിഐ എരുമേലി ലോക്കൽ സെക്രട്ടറി

എരുമേലി :സി പി ഐ എരുമേലി ലോക്കൽ സെക്രട്ടറിയായി വി എൻ വിനോദിനെ തെരഞ്ഞെടുത്തു

നോക്കുകൂലിയുടെ കേരളമല്ല വികസിത കേരളമാണ് ബിജെപി ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് രാഷ്‌ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തില്‍ വരണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ്…

സർക്കാരാശുപത്രികളിൽ ഡിജിറ്റൽ പണമിടപാടും ഓൺലൈൻ ഒപി ടിക്കറ്റും: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോകാരോഗ്യ ദിനാചരണം, സർക്കാരാശുപത്രികളിൽ സജ്ജമായ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈൻ ഒപി ടിക്കറ്റ്, എം-ഇഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക്…

‘കെ സ്മാർട്ടിലൂടെ ഡബിൾ സ്മാർട്ടായി കേരളം’: ലോകത്തെവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം : കെ സ്മാർട്ടിലൂടെ കേരളം ഡബിൾ സ്മാർട്ടാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഓൺലൈനായി ലോകത്തെവിടെയിരുന്നും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള…

കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യു അറസ്റ്റിൽ

തിരുവനന്തപുരം : കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസ്ട്രേലിയയിൽ നിന്ന് എത്തിയപ്പോഴാണ് അറസ്റ്റ്. വിൻസിനെതിരെ…

error: Content is protected !!