കരുത്ത് കാട്ടി സഹകരണമേഖലാ സ്റ്റാളുകള്‍

കോട്ടയം: സര്‍ക്കാര്‍ സഹകരണ വകുപ്പിനു കീഴില്‍ ജില്ലയില്‍ കഴിഞ്ഞ 9 വര്‍ഷങ്ങളിലായി നടപ്പാക്കിയിട്ടുള്ള വിവിധ വികസന പദ്ധതികളെ കണ്ടറിഞ്ഞു മനസ്സിലാക്കാന്‍ എന്റെ കേരളം പ്രദര്‍ശന മേളയിലെ സഹകരണ വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ മതി. സഹകാരി സാന്ത്വനം പദ്ധതി, കെയര്‍ ഹോം, പുനരുദ്ധാരണ പദ്ധതി- ഇങ്ങനെ നീളുന്നു പദ്ധതി പട്ടിക. കേരള ബാങ്കിന്റെ വിവിധ സേവനങ്ങളെപ്പറ്റി അറിയാനുള്ള അവസരവും ഉണ്ട് ഇവിടെ. ഇനിയുമുണ്ട് കാണാന്‍ ഏറെ.
മാടമ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കര്‍ഷക സേവന കേന്ദ്രത്തിന്റെ സ്റ്റാളില്‍ അടുക്കളത്തോട്ടത്തിന്റെ പരിപാലനത്തിന് വേണ്ട പ്രഷര്‍ സ്‌പ്രേയര്‍ മുതല്‍ ഗ്രോ ബാഗ് വരെയുണ്ട്. ഗ്രോ ബാഗ് എല്ലാം വാങ്ങിയതിനു ശേഷം ആനിക്കാട് റീജിയണല്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ സുഫല ഗാര്‍ഡന്‍സില്‍ നിന്നുള്ള ഫലവൃക്ഷ-പച്ചക്കറി തൈകളും ആഗ്രോ ഷോപ്പില്‍ നിന്നുള്ള കാര്‍ഷിക ഉപകരണങ്ങളും വാങ്ങിയാല്‍ സംഗതി ഉഷാറായി. വൈവിധ്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നീലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളില്‍ ചെന്നാല്‍ കാണാം വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്‍ തൈകളും ചന്ദന തൈകളും. ചന്ദനത്തൈകള്‍ക്ക് 120 രൂപയും പ്ലാവിന്‍ തൈകള്‍ക്ക് 100 രൂപയുമാണ് വില. കൈയ്യിലെ സാധനങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ കോട്ടയം വ്യാപാരി വ്യവസായ സഹകരണ സംഘത്തിന്റെ തുണിസഞ്ചികള്‍ പ്രയോജനം ചെയ്യും. തുണിസഞ്ചികള്‍ കൂടാതെ പേപ്പര്‍ കവറുകളും ബയോ കവറുകളും ഇവിടെ ലഭ്യമാണ്. ഇതൊക്കെ കൂടാതെ റബ്‌കോയുടെ എല്ലാത്തരം ഉല്‍പ്പന്നങ്ങളും നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നീണ്ടൂര്‍ അരിയും വില്‍പ്പനയ്ക്കുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വമ്പിച്ച പുസ്തക മേളയും സജ്ജമാണ്.
ഇനി സൗജന്യമായി പ്രഷറും ഷുഗറും നോക്കണമെങ്കില്‍ ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ സ്റ്റാളില്‍ ഇതിനുള്ള സൗകര്യമുണ്ട്. ഇ-നാട് യുവജന സഹകരണ സംഘത്തിന്റെ സ്റ്റാളില്‍ ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി ലെയര്‍ എയറോബിക് ബിന്‍ ആയ ജീ ബിന്‍ മുതല്‍ മലിനജലം ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയായ നോവ, വലിയ തോതില്‍ ഉള്ള അവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് ആക്കി മാറ്റാവുന്ന ജീകമ്മ്യൂണിറ്റി മെഷീന്‍ വരെയുണ്ട്. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ വളങ്ങളുടെ പ്രദര്‍ശനവും ഉണ്ട്.

ഫോട്ടോ ക്യാപ്ഷന്‍: എന്റെ കേരളം മേളയിലെ സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍

48 thoughts on “കരുത്ത് കാട്ടി സഹകരണമേഖലാ സ്റ്റാളുകള്‍

  1. Wenn Sie damit gewinnen, müssen diese Gewinne nicht erst umgesetzt werden, sondern lassen sich direkt auszahlen. Sie erhalten dann zum Beispiel Freispiele ohne Einzahlung.

    Sie finden immer mehr neue Casinos, in denen man zum
    Beispiel mit Cashback oder Freispielen wirbt. So können Sie zu einem späteren Zeitpunkt weiterspielen, denn bei der Trustly
    Zahlung geht nichts verloren.
    Übrigens haben wir bei Latest Casino Bonuses schon mehrere Auszeichnungen für besonders beispielhafte Arbeit im Bereich des Casino Affiliates
    erhalten. In Online Casinos ist es allerdings Gang und Gebe und es finden sich unzählige Angebote, in denen Spieler ein Startguthaben erhalten und
    nichts dafür bezahlen müssen. Das Spielen mit einem gratis Startguthaben ist etwas, was es wohl
    nur in Online Casinos gibt. Du merkst schon, hier heben sich online
    Casinos von herkömmlichen Spielbanken deutlich ab. LevelUp
    Casino – Exklusive Freispiele ohne Einzahlung, nur für neue Spieler!

    Denn diese Regeln legen fest, was die Kunden tun müssen, um einen Bonus erfolgreich freispielen zu können. Die Chance, mit 25€ gratis zu spielen, ist exzellent, aber Sie sollten unbedingt das maximale Auszahlungslimit für diesen Bonus prüfen. Sie müssen den Bonusbetrag (oder die
    Gewinne aus Freispielen) eine bestimmte Anzahl von Malen im Casino umsetzen, bevor er in Echtgeld umgewandelt wird und auszahlbar ist.
    Sie erhalten eine bestimmte Anzahl von Freispielen (z.B. 10, 20, 50 Freispiele) für einen oder mehrere ausgewählte
    Spielautomaten. Deshalb sollten sich gerade neue Spieler die Bonusbedingungen zu einen new no deposit bonus genauestens
    durchlesen und studieren, damit sie hier nicht überrascht werden. Grundsätzlich richtet sich der bonus ohne einzahlung casino eigentlich
    nur an Neukunden.

    References:
    https://online-spielhallen.de/zetcasino-deutschland-einloggen-spielen-auszahlen/

  2. The minimum dress standard for the Casino is neat casual and footwear is required at all times.
    Casino chips are also accepted when ordering beverages at the
    gaming tables or gaming machines. As of 12 January 2024, casino chips will only be accepted for purchases
    at the following outlets within the Casino. As Poker is a game of
    luck and skill, you can start winning from the get-go. Poker is a great
    social game that’s easy to learn, and great fun even if you’re a novice.
    With an entertainment calendar packed with 24/7 sport,
    live music and the thrill of the casino, Crown Perth is the city’s must-visit
    destination.
    With critically acclaimed restaurants brought to you by the world’s culinary elite, Crown Perth offers dining at its finest.

    Indulge in a hotel breakfast buffet or treat yourself to a hotel fine dining experience.
    This time, FIFA is taking its sport back into the smaller setting
    of street football, and additional tweaks on gameplay
    and better player customization make this installment
    a must-have for any FIFA fans.

    References:
    https://blackcoin.co/free-100-pokies-no-deposit-sign-up-bonus/

  3. Plinko casino offers that sweet 98% RTP as a long-term mathematical proposition. Sometimes the ball bounces your
    way, sometimes it doesn’t—that’s the thrill of Plinko casino!
    Enjoy the game for its entertainment value rather than viewing it as an income source.
    Use bonuses to experiment with different strategies
    without risking your own funds!
    To play in demo mode registration is not required, but to play for real money, you must register and make a
    deposit on your game balance. Anyone can play and win big money in this game!
    It is easy to start playing Plinko – you just need to go
    to a reliable casino website, register, make a bet and let fortune take care of the winnings.
    This means that any player can enjoy the game, have fun and make good money.

    Casino players and fans of gambling like to play for fun, without big risks
    and complicated rules, the main thing emotions and excitement.
    Although the game has no freespools, bonuses, but the percentage return of the slot
    to the player (RTP) reaches 99%.
    Such bonuses can be cashback on losses, reload bonuses, rakeback, and many others.
    Of course, not everyone likes staying in the low-risk zone, and there is just the solution for
    that. Finding a perfect casino is the start, but how can you know what casino to trust?
    Let’s assume you’re ready to give Plinko a try, given that you’ve determined the best strategy and played
    a few demos.

    References:
    https://blackcoin.co/ggbet-casino/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!