ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം :സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്.
ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർ‌ക്കുലർ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ , ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെഎസ്ആർടിസി, സ്വകാര്യബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല. അതിർത്തി തർക്കം, കുടുംബക്കോടതി വ്യവഹാരങ്ങൾ എന്നീ കേസുകളിൽപെട്ടവർക്ക് നിയമനം കൊടുക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കുലർ.
കേരള സർക്കാർ ഐ ടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിൽ എവിടെയും ഉള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ആധാർ കാർഡ്, ഫോട്ടോ എന്നിവ മാത്രം മതിയാവും.

42 thoughts on “ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

  1. Продвижение через блоги и форумы Гродно. Участие в местных тематических сообществах с экспертными комментариями и статьями seo гродно. Это формирует узнаваемость и привлекает трафик на сайт через натуральные ссылки и упоминания.

  2. Ремонт плоской кровли. Усиление стяжки, обработка трещин, нанесение кровельные работы молодечно новой гидроизоляции (битумная мастика, ПВХ-мембрана, жидкая резина). Важно восстановить уклон для водостока. Мы специализируемся на ремонте инверсионных и балластных кровель. Вернём вашей плоской крыше герметичность на долгие годы.

  3. Каннибализация ключей происходит, когда несколько страниц сайта оптимизированы под один запрос. Робот не поймет, какую страницу показать в топ. Решение — четкое кластеризация запросов. prodvizheniye-sayta-grodno.ru

  4. Устройство вентиляции подкровельного пространства в Молодечно. Монтаж коньковых и карнизных аэраторов. Убережет утеплитель от влаги, а древесину от гниения. Продлит срок службы всей крыши. Бесплатная консультация.
    instagram.com/krovelnye_raboty_vg

  5. Устройство кровли под ключ – это полный комплекс от проекта до сдачи. Мы берем на себя все этапы: расчет, поставку материалов, монтаж стропил, утепление и укладку финишного покрытия. Ваша уверенность в результате и экономия времени. Идеальная крыша от фундамента до конька без вашего участия. krovlyamolodechno.ru

  6. Продвижение интернет-магазина в Гродно. Особый фокус на коммерческие факторы: удобный каталог, фильтры, карточки товаров продвижение сайта в Гродно. Настраиваем рекламу и SEO для увеличения онлайн-продаж. Работаем с отзывами и социальным доказательством.

  7. Вентилируемый фасад из сайдинга в Молодечно. Правильная технология, которая удаляет влагу и сохраняет тепло. Утеплим дом под обшивкой. Рассчитаем нужную толщину утеплителя. Комфорт и экономия на отоплении.
    saydingmol.ru

  8. Если вы ищете сайдинг для облицовки дома в Лиде, его можно приобрести в специализированных магазинах стройматериалов, на строительных рынках или в интернет-магазинах с доставкой в город. купить сайдинг в лиде

  9. Торговля на маркетплейсах в 1С Бухгалтерия набирает популярность. Интеграция с Ozon, Wildberries через сторонние обработки или облачные сервисы. Автоматически подгружаются отчеты комиссионера. Доходом является цена реализации за вычетом вознаграждения площадки. НДС исчисляется с полной стоимости товара. Автоматизация исключает ручной подсчет тысяч заказов. Купить 1с

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!