മനോജ്‌ എബ്രഹാമിന് ഡി ജിപി റാങ്ക്

ഫയർ ഫോഴ്സ് മേധാവി ആയി ചുമതല ഏൽക്കും.

തിരുവനന്തപുരം:കേരള പോലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന് ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായി ആണ് തുടക്കം.

അടൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ എ എസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് പോലീസ് സൂപ്രണ്ടായി പ്രമോഷൻ ലഭിച്ചപ്പോൾ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചുമതലയും വഹിച്ചു.

രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങളും രൂക്ഷമായിരുന്ന സമയത്ത് കണ്ണൂർ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. ആ നാല് വർഷങ്ങളിൽ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഗണ്യമായി കുറയ്ക്കാനായി.

തുടർന്ന് തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി ഏഴ് വർഷം സേവനം നടത്തിയ വേളയിൽ പലതരം പുതിയ മാറ്റങ്ങളും ഈ രണ്ട് സിറ്റികളിലും കൊണ്ടുവരാൻ അദ്ദേഹത്തിനായി.

കമ്മ്യൂണിറ്റി പോലീസ് ജനമൈത്രി പോലീസ് എന്നിവ അദ്ദേഹത്തിന്റെ പുതിയ കാഴ്ചപ്പാടുകൾ ആയിരുന്നു. മനോജ് എബ്രഹാം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നപ്പോഴാണ് 2009ൽ ഇന്റർനാഷണൽ കമ്മ്യൂണിറ്റി പോലീസിംഗ് അവാർഡ് ലഭിച്ചത് . കൂടാതെ 2011 Man of the Decade award അവാർഡും അദ്ദേഹത്തിന് നേടാനായി. കൊച്ചി സിറ്റിയിലെ ക്രൈം റേറ്റുകൾ കുറയ്ക്കാൻ കഴിഞ്ഞതും, ലോ ആൻഡ് ഓർഡർ മികച്ച രീതിയിൽ നടപ്പിലാക്കിയത്തിനും ആയിരുന്നു ഈ അവാർഡുകൾ..ആ വർഷം തന്നെ വിശിഷ്ട സേവനത്തുള്ള രാഷ്ട്രപതിയുടെ മെഡലും നേടി. 2012 ഇൻസ്പെക്ടർ ജനൽ ആയി പ്രമോഷൻ ലഭിച്ച അദ്ദേഹം പോലീസ് ഹെഡ് കോട്ടേഴ്സിലും തുടർന്ന് തിരുവനന്തപുരം റെയിഞ്ച് ഐ ജി ആയും പ്രവർത്തിച്ചു. ഇ കാലഘട്ടത്തിൽ ട്രാഫിക് ഐ ജി യുടെ അധിക ചുമതലും വഹിച്ചു. മനോജ്‌ എബ്രഹാം ഐ ജി ആയിരുന്ന വേളയിൽ ആണ് കേരള പോലീസിന്റെ നൂതന സംരംഭം ആയ സൈബർ dom ആരംഭിച്ചത്.

തുടർന്ന് 2019 പ്രമോഷൻ ലഭിച്ചത് തുടർന്ന് അദ്ദേഹം പോലീസ് ഹെഡ് കോർട്ടേഴ്സിൽ എഡിജിപി ആയും തുടർന്ന് വിജിലൻസ് ഡയറക്ടറായും പ്രവർത്തിച്ചു. ആ കാല അളവിൽ ആണ് ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടിയത്. അതിനുശേഷം ഇന്റലിജൻസ് എഡിജിപി ആയി പ്രവർത്തി കൊണ്ടിരിക്കുകയാണ് എഡിജിപി ക്രമ സമാധാന ചുമതലയിലേക്ക് എത്തുന്നതും അവിടെ നിന്നും ഡിജിപി ആയി പ്രമോഷൻ ആകുന്നതും. .

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈബർ കോൺഫറൻസായ കൊക്കൂൺ ആരംഭിച്ചതും അദ്ദേഹത്തിന്റെ ആശയത്തിൽ ആണ്. സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലഹരിയുടെ ഉപയോഗം തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ ഡീഹണ്ടും, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ പി ഹണ്ടും ആരംഭിച്ചതും മനോജ് എബ്രഹാം ആയിരുന്നു.

ചെങ്ങന്നൂർ സ്വദേശി ആണ്. ഹൈദരാബാദിൽ ആയിരുന്നു പഠനം. നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ഡെന്റൽ സർജൻ ആയ ഡോ. ഷൈനോ മനോജ്‌ ആണ് ഭാര്യ.
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ജോഹാൻ എം എബ്രഹാം, ക്രൈസ് നഗർ സ്കൂൾ വിദ്യാർത്ഥികൾ ആയ നിഹാൻ എം എബ്രഹാം, നതാൻ എം എബ്രഹാം എന്നിവർ മക്കൾ ആണ്

2 thoughts on “മനോജ്‌ എബ്രഹാമിന് ഡി ജിപി റാങ്ക്

  1. Water retention is the explanation why this isn’t a super steroid for the cutting cycle.
    Skilled Anavar customers can prolong the dosage to 50-70mg/day when reaching eight weeks of the
    steroid cycle. Muscle development and measurement enchancment is sort of an easy and most desirable requirement amongst athletes.
    And you probably can experience comparatively fast enrichment in your muscle tissue by taking steroids
    and eradicating the apply of weight lifting.

    Dianabol has a low affinity to bind with the 5α-reductase
    enzyme, thus decreasing the conversion of testosterone into DHT (dihydrotestosterone).
    Thus, androgenic results are delicate, so our sufferers usually finish a
    Dianabol cycle unscathed in relation to oily skin, zits
    vulgaris, and prostate enlargement. This is as
    a result of of its exceptional muscle-building and strength-enhancing effects (similar to Anadrol),
    but with barely fewer unwanted effects. Additionally, Anadrol is very hepatotoxic, so we
    typically record high levels of liver strain or
    harm in customers. This may be measured on-cycle by checking
    the AST (aspartate transaminase) and ALT (alanine aminotransferase) enzymes.

    Anadrol’s advantages largely mimic Dianabol’s, producing vital increases in muscle hypertrophy and energy.
    Anadrol is among the most potent bulking steroids, producing
    barely more weight accumulation than Dianabol. Anabolic-androgenic steroids (AAS) are lab-made testosterone supplements.

    They’re never a good selection for constructing muscle tissue or
    power because of their quite a few adverse side effects.
    These who oppose using steroids and other performance-enhancing medication say that
    the athletes who use them are breaking the foundations and getting an unfair advantage over others.
    Opponents of the medicine say the athletes are endangering not solely their own health, but additionally not directly encouraging youngsters to do the
    identical. Legal steroids have not brought on any virilization-related unwanted
    aspect effects in our feminine sufferers.
    We have found that enormous dosages (2,800 mg per week) of testosterone undecanoate are required for notable positive
    aspects in mass and size because of its low bioavailability.
    Due to its delicate nature, a testosterone-only cycle is
    commonly utilized by novices, selling large will increase in mass.
    Dianabol (methandrostenolone) is the most generally used oral anabolic
    steroid on the earth at present. We sometimes see customers gain as a lot as 30 pounds of weight on Anadrol, with power ranges also
    hovering. The best type of testosterone for newbies is
    often cypionate or enanthate. These are cost-effective injectables that don’t have to be injected as regularly as different
    forms of testosterone, with such injections not causing any notable ache.

    Education and awareness are key in promoting ethical decision-making and deterring the usage of steroids in sport.
    Athletes must be knowledgeable concerning the potential penalties,
    each legal and moral, of using steroids. They should also be
    educated about various, pure strategies of training and performance
    enhancement that are according to the spirit of fair play
    and the ideas of sportsmanship. The use of steroids additionally raises moral concerns throughout the realm
    of sports. This can undermine the ideas of fair play, integrity, and equal alternative that
    are basic to aggressive sports activities. Steroids also can contribute to high blood pressure,
    one other cardiovascular threat factor. The mixture
    of elevated blood stress and unfavorable levels of
    cholesterol can further enhance the risk of cardiovascular occasions.

    Dr. O’Connor has over 20 years of expertise treating women and men with a history of anabolic steroid, SARM,
    and PED use. He has been a board-certified MD since 2005 and
    supplies steering on harm discount methodologies. This
    is why certain sporting federations wish to ban athletes if they’ve ever taken steroids throughout their lifetime, as it has
    a long-term or everlasting impact. One Other efficient choice is to stack Deca Durabolin with an androgenic
    steroid, similar to testosterone, growing nitric
    oxide and thus blood circulate to the penis.
    Oral steroids stimulate hepatic lipase within the liver, further lowering high-density lipoprotein (HDL) ldl cholesterol and thus exacerbating blood strain. The aromatizing nature of Dianabol also causes water
    retention, which increases blood viscosity, reducing circulation to the guts.
    This complement is among the most secure because it’s just like natural testosterone.
    Unlike Dianabol, which may lead to water retention or liver strain, and Anavar,
    which is dear, Testosterone Enanthate provides a balanced option. If you’ve been figuring out female bodybuilders before and after steroids seeing some outcomes,
    you might be thinking about utilizing supplements to boost your progress.
    To make a wise selection, you need reliable details about bodybuilding dietary supplements.

    Products that are pure, top-quality options can now be included in diets by visiting Crazy Bulk and D-Bal Max websites.

    HGH is a complex hormone that works by stimulating the liver and other
    tissues to produce insulin-like development factor-1 (IGF-1).
    This cascade of events leads to elevated protein synthesis, muscle
    progress, fat burning, and improved total physique composition.
    Unlike anabolic steroids, which directly bind to androgen receptors,
    HGH stimulates the pituitary gland to produce more growth hormone.
    The article will look at a quantity of compounds often thought to be safer selections among anabolic steroids.

    A Lot like its counterparts, Winstrol requires even handed use
    as it can introduce stress to the liver. For much of the 20th century, an in depth understanding of
    testosterone dynamics lagged behind the empirical application of
    testosterone by athletes in competition. DSD may include alterations in the complement of intercourse chromosomes, in addition to defects in the
    manufacturing, metabolism or binding capacity of
    sex steroid hormones produced by the gonads. Athletes have been blocked from competition after testing,
    presumably due to DSD.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!