ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ഏപ്രിൽ 26

ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് രാഷ്ട്രപതി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും” ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് രാഷ്ട്രപതി ജി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹം സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും.”

13 thoughts on “ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും: പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!