പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം: മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​ര​ച്ച​വ​രി​ൽ മ​ല​യാ​ളി​യും. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ൻ.​രാ​മ​ച​ന്ദ്ര​ൻ (68) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​ദ്ദേ​ഹം കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യ്ക്ക് കാ​ഷ്മീ​രി​ലെ​ത്തി​യ​ത്.

മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​നീ​ഷ് ര​ഞ്ജ​നും, കൊ​ച്ചി​യി​ലെ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ ലെ​ഫ്റ്റ​ന​ന്‍റ് വി​ന​യ് ന​ർ​വാ​ളും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

കൊ​ച്ചി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യി​രു​ന്നു ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ന​യ് ന​ർ​വാ​ൾ. വി​ന​യു​ടെ വിവാഹം ഏ​പ്രി​ൽ 16നാ​ണ് ക​ഴി​ഞ്ഞ​ത്. വി​ന​യ് ന​ർ​വാ​ളി​നൊ​പ്പം മ​റ്റാ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​യായിട്ടില്ല.

ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി കാ​ഷ്മീ​രി​ലേ​ക്ക് പോ​യ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു​ള്ള മൂ​ന്ന് ജ​ഡ്ജി​മാ​രും സു​ര​ക്ഷി​ത​രെ​ന്ന് വി​വ​രം ല​ഭി​ച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ പി.​ബി.​സു​രേ​ഷ് കു​മാ​ർ, അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജി.​ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് കാ​ഷ്മീ​രി​ലു​ള്ള​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് പ​ഹ​ൽ​ഗാ​മി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ച് നി​ന്നി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് തോ​ക്കു​മാ​യി എ​ത്തി​യ ഭീ​ക​ര​ർ എ​വി​ടെ നി​ന്നു​ള്ള​വ​രാ​ണ് എ​ന്ന് ചോ​ദി​ച്ച ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ 20 ഓ​ളം പേ​ർ​ക്ക് പ​രു​ക്കേ​റ്റ​താ​യു​മാ​ണ് വി​വ​രം. വ​ള​രെ അ​ടു​ത്ത് ചെ​ന്ന് നി​ന്നാ​ണ് ഭീ​ക​ര​ർ വെ​ടി​വെ​ച്ച​ത് എ​ന്നും പ​ട്ടാ​ള വേ​ഷ​ത്തി​ലാ​ണ് അ​ക്ര​മി​ക​ൾ എ​ത്തി​യ​തെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

208 thoughts on “പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം: മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും

  1. перепланировка в нежилом помещении [url=http://severussnape.borda.ru/?1-9-0-00000054-000-0-0]перепланировка в нежилом помещении[/url] .

  2. IT перевод в бюро переводов Перевод и Право [url=https://telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09/]telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09[/url] .

  3. it перевод [url=https://telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09/]telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09[/url] .

  4. it перевод цена [url=https://telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09/]telegra.ph/Oshibka-lokalizacii-pochemu-vash-IT-produkt-ne-ponimayut-za-granicej-11-09[/url] .

  5. You could certainly see your enthusiasm within the work you write. The arena hopes for more passionate writers like you who aren’t afraid to say how they believe. At all times follow your heart. “If the grass is greener in the other fellow’s yard – let him worry about cutting it.” by Fred Allen.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!