എരുമേലി: ശബരിമല സീസണിൽ എരുമേലി ടൗണിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന മാസ്റ്റർ പ്ലാൻ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ടൗണിലെ റിംഗ് റോഡുകൾ വികസിപ്പിച്ച് ബന്ധപ്പെടുത്താൻ സർവേ ആരംഭിച്ചു. ഒപ്പം ടൗണിലെ മാലിന്യ നിർമാർജനത്തിന് സുസ്ഥിരമായ പദ്ധതിയും പ്ലാനിൽ തയാറാക്കും.
സംസ്ഥാന സർക്കാർ ബജറ്റിൽ പത്തു കോടി അനുവദിച്ച് പ്രഖ്യാപിച്ച എരുമേലി മാസ്റ്റർ പ്ലാനിന്റെ സർവേയാണ് ആരംഭിച്ചത്. നിലവിലുള്ള റിംഗ് റോഡുകളുടെ സ്ഥിതിയും ടൗൺ വികസനത്തിന് അനുയോജ്യമാക്കി റോഡുകൾ വികസിപ്പിച്ച് ഉന്നത നിലവാരത്തിൽ നവീകരിച്ച് പ്രയോജനപ്പെടുത്താനുള്ള മാർഗവുമാണ് സർവേയിൽ പരിശോധിക്കുന്നത്.
കൊച്ചിയിലെ കാപ്പിറ്റൽ എൻജിനിയറിംഗ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡാണ് പ്രോജക്ട് കൺസൾട്ടന്റായി സർവേ നടത്തുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. മാസ്റ്റർ പ്ലാനിന് എംഎൽഎയുടെ ഫണ്ടാണ് വിനിയോഗിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത്.
റിംഗ് റോഡുകളുടെ നവീകരണം
ശബരിമല സീസണിൽ എരുമേലി ടൗണിൽ നഗരത്തിന്റെ പരിവേഷമാണെങ്കിലും ഗ്രാമീണ രീതിയിലാണ് റോഡുകൾ. ഇത് മറികടക്കുന്നതിനാണ് നിർദിഷ്ട മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നതെന്ന് എംഎൽഎ പറഞ്ഞു. നിലവിലുള്ള ടൗൺ അനുബന്ധ റിംഗ് റോഡുകൾക്ക് പലയിടത്തും വീതി കുറവാണ്. മറ്റ് റിംഗ് റോഡുകളുമായി ടൗണിനെ ബന്ധിപ്പിച്ചിട്ടില്ല. ഇങ്ങനെ ബന്ധിപ്പിക്കാൻ പുതിയ പാതകൾ റിംഗ് റോഡുകളിൽ നിർമിക്കേണ്ടിവരും. ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയും ഏറ്റെടുക്കുകയും വേണം.
ഏറ്റവും എളുപ്പമായ നിലയിൽ റോഡുകൾ ടൗണിന് ചുറ്റും പരസ്പരം ബന്ധിപ്പിച്ച നിലയിൽ നിർമിച്ചാൽ ശബരിമല സീസണിൽ എരുമേലി ടൗൺ ഒഴിവാക്കി ഗതാഗതം സാധ്യമാകും. നിലവിൽ ടൗൺ ഒഴിവാക്കി പോകാൻ റിംഗ് റോഡുകൾ ഉണ്ടെങ്കിലും അപൂർണമാണ്.
എരുമേലി ടൗൺ മുതൽ കരിങ്കല്ലുമുഴി വരെ ശബരിമല സീസണിൽ ഗതാഗതം നിശ്ചലമാകുന്ന സ്ഥിതിയാണ്. ഇതേ അവസ്ഥയാണ് ടൗണിൽനിന്നു പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലും കൊരട്ടി റോഡിലും സീസണിൽ ദിവസവും നേരിടേണ്ടി വരുന്നത്. പേട്ടതുള്ളൽ, ചന്ദനക്കുടം ഉത്സവങ്ങളിൽ ടൗണിൽ വാഹന ഗതാഗതം നിരോധിക്കുമ്പോൾ സമാന്തര പാതകൾ വഴി സുഗമമായി ഗതാഗതം വഴിതിരിച്ചു വിടുക പ്രയാസകരമാണ്. ഒരേസമയം രണ്ടു വാഹനങ്ങൾ കടന്നുപോകാൻ ഈ പാതകളിൽ സാധിക്കുന്നില്ല. അപകടകരമായ ഇറക്കങ്ങളും വളവുകളും വീതി കുറവായതുമാണ് തടസങ്ങൾ.
എരുമേലി ടൗണിന് ചുറ്റും സർക്കിൾ മാതൃകയിലല്ല റിംഗ് റോഡുകളുള്ളത്. പണ്ട് നിർമിച്ച റോഡുകൾ അതേപടി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഇതേ റോഡുകൾ ടൗണിന്റെ സർക്കിൾ റോഡുകളായി എങ്ങനെ മാറ്റാം എന്നതാണ് സർവേയിൽ പരിശോധിക്കുന്നതെന്ന് ഏജൻസി അധികൃതർ പറയുന്നു. റിംഗ് റോഡുകളിൽ എവിടെയൊക്കെ കൂട്ടിച്ചേർത്തു റോഡുകൾ നിർമിക്കേണ്ടി വരുമെന്നും ദൂരം കൂടാതെ സൗകര്യപ്രദമായ പാതകളാക്കി മാറ്റാൻ ഭൗമപരമായ അനുകൂല സാധ്യതകളുമാണ് സർവേയിൽ വിലയിരുത്തുന്നത്.
നേർച്ചപ്പാറ റോഡ്, റോട്ടറി ക്ലബ്-ഓരുങ്കൽകടവ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്-പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ-സർക്കാർ ആശുപത്രി-പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ-പ്രപ്പോസ്, കരിങ്കല്ലുമുഴി-പൊരിയന്മല, കാരിത്തോട് എൻഎംഎൽപി സ്കൂൾ-കനകപ്പലം തുടങ്ങിയ റിംഗ് റോഡുകൾ ഉൾപ്പടെയാണ് സർവേ ചെയ്യുന്നത്.
മാസ്റ്റർ പ്ലാനിന് മൂന്നുമാസം സമയം
മാസ്റ്റർ പ്ലാൻ തയാറാക്കാൻ മൂന്നു മാസം സമയമാണ് ഏജൻസിക്ക് അനുവദിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാൻ 15 ദിവസം സാവകാശവും അംഗീകരിച്ചാൽ പ്ലാൻ പ്രകാരം പദ്ധതികൾ നടപ്പിലാക്കാൻ മൂന്ന് വർഷവുമാണ് സമയപരിധി.
ശബരിമലയുടെ കവാടം, നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, നിർദിഷ്ട ശബരി റെയിൽപ്പാത എന്നിവ പരിഗണിച്ച് എരുമേലി ടൗണിന് ചുറ്റും റിംഗ് റോഡുകൾ, ടൗൺ പരിസരങ്ങളിലെ റോഡുകളുടെ വികസനം, കാര്യക്ഷമമായ മാലിന്യസംസ്കരണം തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിൽ പരിഗണിക്കുന്നത്.

online pokies real money
References:
https://connect.mopays.com/read-blog/35299_spinaro-casino-erfahrungen-test-amp-bewertung-2025.html
g casino didsbury
References:
https://bernarion.com/employer/four-queens-hotel-and-casino/
slot games no download
References:
https://ethiofarmers.com/willkommensbonus-bis-zu-2000-225fs/
casino rotten tomatoes
References:
https://udyogseba.com/employer/sunset-station-hotel-and-casino-henderson-alle-infos-zum-hotel/
casino dice games
References:
https://whsp.red/lamontbarela5
werken bij holland casino
References:
https://www.teacircle.co.in/schweiz-offizielle-website/
Dazu stellen die besten Anbieter aus unserem Online Casino Vergleich im Kurzportrait vor und
erklären, was gute Online Casinos generell ausmacht. Suchst du das für dich
beste Online Casino in Deutschland mit Lizenz,
vielfältigen Spielangebot, schneller Auszahlung, hoher RTP, Top-Promotions
und sicherer Zahlung? CasinoFM bietet dir einen kostenlosen Vergleich von Online Casinos, durchgeführt
mit reichhaltiger Expertise. Für die Wahl der besten Online Casinos sind neben der Auszahlungsquote weitere Faktoren entscheidend.
Solche No Deposit Boni können Sie gelegentlich als Belohnung für die Anmeldung im besten Schweizer
Online Casino erhalten. Darüber hinaus sollten aber natürlich auch bestehende Kunden adäquat für ihre Treue belohnt werden. Besonders lukrativ wird in den meisten Fällen der
Willkommensbonus gestaltet, mit dem Sie als Neukunde in Schweizer Casinos Online begrüßt werden.
Solche Promotionen gewähren Ihnen zusätzliches Guthaben oder Freispiele,
mit denen Sie mehr Spielzeit und somit erhöhte Chancen auf Gewinne genießen können. Bei unseren Testsiegern finden Sie eine
Vielzahl solcher Jackpot Spiele, so dass Ihnen verschiedene Designs und Layouts zur Auswahl stehen. Casino Games mit einem progressiven Jackpot bieten Ihnen die Chance, mit nur einem einzigen glücklichen Spin einen gigantischen Gewinn zu erzielen. Dennoch können Sie das actionreiche Kartenspiel im besten Online Casino Schweiz genießen.
References:
https://online-spielhallen.de/stake-casino-deutschland-online-crypto-casino/
aspers casino stratford
References:
https://hrzoom.ca/employer/plinko-spiel-von-spribe-%ef%b8%8f-offizielle-casino-spielen-website/
grand mondial casino
References:
https://git.alexavr.ru/latoyamaldonad
casino island
References:
https://grupokandidat.com/compa%C3%B1ias/best-casinos-in-zurich-switzerland/
Die Casinos bestimmen selbst, welche Games in welchem Umfang für den 10 Bonus
ohne Einzahlung gelten. Doch nur weil es eine Gewinnbeschränkung
gibt, heißt das nicht, dass du kein echtes Geld gewinnen kannst.
Wie viel du letztendlich gewinnen kannst, entscheidet das jeweilige Online Casino.
Die Möglichkeit, nur mit Bonusgeld den vorgegebenen Umsatz zu erreichen, ist mit einer Menge Spannung verbunden. Erst einmal heißt
das, dass du nicht beliebig viel mit deinen 10 Euro Casino Bonus
ohne Einzahlung gewinnen kannst.
Das kann bedeuten, dass du wahrscheinlich einige Runden spielen musst, bis du
einen Gewinn erzielst. Beim Freispielbonus ohne Einzahlung ist meist ein einziger Slot vorgegeben, für den du die Freispiele verwenden kannst.
Freispiele sind auch bei klassischen Bonusangeboten ein begehrtes Extra.
Wenn du einen 10,- oder 20,- Euro Bonus ohne Einzahlung nutzen willst, solltest
du wissen, dass es besser ist, Slots mit niedriger
Varianz zu spielen. Somit kann es sein, dass du dein Lieblingsspiel oder
ein Spiel, das du schon lange mal testen wolltest,
nicht spielen kannst.
References:
https://online-spielhallen.de/boomerang-casino-deutschland-test-bonus-bis-zu-500e/
Für dich als Spieler haben die deutschen Online Casinos dann übrigens nicht nur Vorteile.
Für die deutschen Spieler ist es logischerweise ein besonderer Vertrauensfaktor,
wenn das Gaming Portal über eine deutsche Online Casino Lizenz
verfügt. Oft sind die Belohnungen für die Stammspieler ans VIP-Programm gekoppelt.
Idealerweise zahlst Du 300 Euro ein, um im Anschluss mit 600 Euro zu spielen. Der Ersteinzahlungsbonus ist indes das typische Willkommensangebot.
Das wichtigste Kriterium für die Sicherheit einer Internet Spielothek ist eine gültige Glücksspiellizenz.
Dazu kommen eine Reihe weiterer Kriterien wie Spielauswahl, Bonus und Benutzerfreundlichkeit.
Grundsätzlich könnt ihr ein seriöses Online Casino an der gültigen Glücksspiellizenz
erkennen. Ich habe versucht, das Thema so allumfassend wie möglich abzudecken und euch
eine Hilfestellung für euren Einstieg in die Echtgeld
Casinos zu bieten. Haltet euch auf dem Laufenden, denn durch die wachsende Konkurrenz auf dem Markt versuchen sich die Casinobetreiber gegenseitig
zu überbieten und bessere Angebote zu machen.
Hier erfahrt ihr genau, wie ich zu meinen Bewertungen gekommen bin und was die Casinos
zu bieten haben. So könnt ihr die Vor- und Nachteile der
Casinoanbieter abwägen und wisst ganz genau, worauf es ankommt.
References:
https://online-spielhallen.de/instant-casino-mobile-apps-dein-pocket-casino-immer-dabei/
References:
Treasure bay casino
References:
https://escatter11.fullerton.edu
References:
Test e and anavar cycle before and after
References:
https://humanlove.stream/
steroid cycles for sale
References:
https://socialbookmarknew.win/story.php?title=gelule-minceur-6-gelules-pour-maigrir-puissantes-et-efficaces
References:
Before and after anavar female
References:
notes.io
%random_anchor_text%
References:
https://trade-britanica.trade/wiki/DOMOSEDAN_Gel_76_mg_mL
how do steroids work in the body
References:
moparwiki.win
References:
Silver reef casino
References:
empirekino.ru
References:
Craps strategy
References:
https://linkagogo.trade/story.php?title=comment-acceder-a-king-com-pour-jouer-a-candy-crush-saga
steroid cycle results
References:
freebookmarkstore.win
interesting facts about anabolic steroids
References:
https://klint-glerup.federatedjournals.com
what are steroids used for in the body
References:
https://u.to/JZxyIg
References:
St joe frontier casino
References:
justpin.date
References:
Playing roulette
References:
hedgedoc.eclair.ec-lyon.fr
References:
Poconos casino
References:
dokuwiki.stream
References:
Concho casino
References:
https://writeablog.net
health effects of steroids
References:
https://molchanovonews.ru/user/searchriddle3
how does winstrol work
References:
nerdgaming.science
steroids legal in mexico
References:
nerdgaming.science
two types of steroids
References:
lideritv.ge
References:
Tuscany suites and casino
References:
http://www.udrpsearch.com
References:
Downstream casino
References:
trade-britanica.trade
References:
Speaking rock casino
References:
opensourcebridge.science
References:
Royal vegas online casino
References:
singlitter7.bravejournal.net
References:
Brantford casino
References:
celebratebro.in
References:
New jersey casinos
References:
https://www.giveawayoftheday.com/
References:
Crown perth casino
References:
https://nerdgaming.science/wiki/PayID_Online_Casinos_in_Australia_for_2026_Play_PayID_Pokies
References:
Real vegas online casino
References:
http://historydb.date/
References:
Onlinecasinosvegas
References:
wifidb.science
References:
Hard rock casino hollywood florida
References:
linkagogo.trade
steroids for muscle growth for sale
References:
ward-therkildsen.federatedjournals.com
how to buy anabolic steroids
References:
socialbookmarknew.win
References:
Oral steroids online
References:
gojourney.xsrv.jp
anabolic steroids dosage
References:
md.inno3.fr
References:
The sloth
References:
fkwiki.win
References:
Paddy power casino
References:
mozillabd.science
References:
Why do athletes take steroids
References:
urlscan.io
anabolic steroid users
References:
telegra.ph
References:
Best place to buy dianabol
References:
clashofcryptos.trade