എരുമേലി :വെട്ടിക്കാട്ട് ജോസുകുട്ടിയുടെയും അയിലൂക്കുന്നേൽ മാമച്ചന്റെയും ഓട്ടം സഫലമായി ,കാവാലം പടി – ഒഴക്കനാട് റോഡിന്പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെ 15 ലക്ഷം അനുമതി ലഭ്യമായി .ജില്ലാ കളക്ടറുടെ എ എസ് ലഭ്യമായതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ടെണ്ടർ നടപടികൾ ഏപ്രിൽ മാസം ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു ,വളരെ നാളായി ഒഴക്കനാട് മേഖലയിലുള്ളവർ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ ബുദ്ധിമുട്ടുകയായിരുന്നു .പ്രതിഷേധങ്ങൾ പലരൂപത്തിൽ അരങ്ങേറിയെങ്കിലും കേരളാ കോൺഗ്രസ് എം വാർഡ് പ്രസിഡന്റ് കൂടിയായ വെട്ടിക്കാട്ട് ജോസ് കുട്ടിയും ,മാമച്ചൻ അയിലൂക്കുന്നേലും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യെ കാര്യങ്ങൾ ഫലപ്രദമായി ധരിപ്പിച്ചതിനെത്തുടർന്നാണ് റോഡിന്റെ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നത് .ജില്ലാ പഞ്ചായത്ത് അംഗം ശുബേഷ് സുധാകരൻ ,വാർഡ് അംഗം അനിത എന്നിവരുടെ ഇടപെടലും ഗുണപ്രദമായി .


SIGMASLOT : Situs Slot Online Gacor Terpercaya untuk Kemenangan Maksimal
sky dancer casino
References:
rising sun casino
4 week dianabol cycle
References:
valley.Md
testosterone enanthate and dianabol cycle
References:
dianabol cycle side effects (thefreeadforum.Top)
legal steroids amazon
References:
deca 300 steroids (https://gitea.nongnghiepso.com)
buy fragment 176-191 & cjc-1295 & ipamorelin
References:
ipamorelin in nederland (Lewis)
mod grf 1-29 & ipamorelin blend for sale
References:
Tesamorelin/Ipamorelin Cost