ഉപ്പുതറയിൽ ജീപ്പ് മറിഞ്ഞ് അപകടം ;മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി : ഉ​പ്പു​ത​റ​ക്ക് സ​മീ​പം ജീ​പ്പ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണം​പ​ടി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി കെ ​ബാ​ബു, അ​ധ്യാ​പി​ക കാ​ഞ്ഞി​ര​പ്പ​ള്ളി ചി​റ്റ​ടി സ്വ​ദേ​ശി പ്ര​തി​ഭ, ജീ​പ്പ് ഡ്രൈ​വ​ർ ക​ണ്ണം​പ​ടി സ്വ​ദേ​ശി റ്റി.​ഡി.​അ​ജേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ഹെ​ഡ്മാ​സ്റ്റ​റെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

One thought on “ഉപ്പുതറയിൽ ജീപ്പ് മറിഞ്ഞ് അപകടം ;മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

  1. Hello there, I found your blog via Google even as
    searching for a similar matter, your website came
    up, it seems to be great. I’ve bookmarked it in my google bookmarks.

    Hello there, just became aware of your weblog thru Google, and found that
    it is truly informative. I am gonna be careful for brussels.

    I’ll be grateful if you proceed this in future. A lot of other folks can be benefited out of your writing.
    Cheers!

    my webpage … https://honey5.testedhoneypot.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!