എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ര്‍​പ്പി​ക്കും പി.​പി.​ദി​വ്യ ഏ​ക​പ്ര​തി

ക​ണ്ണൂ​ര്‍ : എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി.​ദി​വ്യ​യാ​ണ് ഏ​ക പ്ര​തി.ക​ണ്ണൂ​ര്‍ ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക. യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ല്‍ പി.​പി.​ദി​വ്യ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. ക്ഷ​ണി​ക്കാ​തെ​യാ​ണ് ദി​വ്യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​ക്ക് എ​ത്തി​യ​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.കേ​സി​ൽ 166 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യി 400ൽ ​അ​ധി​കം പേ​ജു​ക​ളു​ള്ള​താ​ണ് കു​റ്റ​പ​ത്രം. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും അ​ട​ക്കം 82 പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ന​വീ​ന്‍ ബാ​ബു കൈ​കൂ​ലി വാ​ങ്ങി​യ​തി​ന് തെ​ളി​വി​ല്ല. പ്ര​ശാ​ന്തി​ന്‍റേ​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

27 thoughts on “എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ര്‍​പ്പി​ക്കും പി.​പി.​ദി​വ്യ ഏ​ക​പ്ര​തി

  1. free chip no deposit bonus codes 2021 canada, united statesn online casino win real
    money and online casino australia no deposit bonus codes, or united kingdom poker slot machine online

    Review my webpage – winning keno patterns (Roberta)

  2. new zealandn pm blackjack, list of casinos in usa and online casino
    uk free 10, or no deposit bonus casino united states 2021

    Feel free to visit my web blog – how to gamble smart (Collin)

  3. no deposit codes australian casino, bet365 play blackjack online uk and online poker real money usa 2021, or new zealandn roulette wheel betting
    strategies (Gloria) games

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!