എരുമേലി:എരുമേലി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള 2022- 23 വർഷത്തെ ലാഭ വിഹിതം വിതരണം ചെയ്യുന്നതിന് ഭരണസമിതി തീരുമാനിച്ചു. അംഗങ്ങൾക്ക് ബാങ്ക് തിരിച്ചറിയൽ കാർഡുമായി വന്ന് ലാഭവിഹിതം കൈപ്പറ്റാവുന്നതാണ്. 9.25 % വരെ പലിശ നിരക്കിൽ നിക്ഷേപ സമാഹരണവും ബാങ്കിൽ നടന്നുവരുന്നു.
