സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ് (ഏലിയാമ്മ-82, കടനാട്) അന്തരിച്ചു

കാഞ്ഞിരപ്പള്ളി:കപ്പാട് ആരാധനമഠാംഗമായ സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ് (ഏലിയാമ്മ-82, കടനാട്) അന്തരിച്ചു. സംസ്കാരം ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് കപ്പാട് മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കപ്പാട് മാര്‍ സ്ലീവ പള്ളിയിൽ. പാല രൂപതയില്‍ കടനാട് ഇടവക പാറേമ്മാക്കല്‍ പരേതരായ മാത്യു-അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ ഗ്രേസ് ഫ്ലവര്‍.

വാഴപ്പള്ളി, നിര്‍മല ഭവന്‍, അതിരമ്പുഴ, മാമ്മൂട്, ചമ്പക്കുളം, പൊന്‍കുന്നം, മുണ്ടക്കയം, ഉപ്പുതറ, വണ്ടന്‍മേട്, ആനവിലാസം, ഇളങ്ങോയി, മുറിഞ്ഞപുഴ, കാളകെട്ടി, ചെറുവള്ളി, ഇളങ്ങുളം, കപ്പാട് എന്നീ ഭവനങ്ങളില്‍ ശുശ്രൂഷ ചെയ്തു.

സഹോദരങ്ങള്‍: സെബാസ്റ്റ്യന്‍, സിസ്റ്റർ ലിറ്റില്‍ ട്രീസ എസ്എബിഎസ്, സിസ്റ്റർ സെലിന്‍ തെരെസ് എസ്എബിഎസ്, ലില്ലി, ജോയി, തങ്കച്ചന്‍, പരേതരായ ജോസഫ്, സിസ്റ്റർ ആനി ഫ്ലവര്‍ സിഎംസി.

5 thoughts on “സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ് (ഏലിയാമ്മ-82, കടനാട്) അന്തരിച്ചു

  1. Продажа тяговых https://faamru.com аккумуляторных батарей для вилочных погрузчиков, ричтраков, электротележек и штабелеров. Решения для интенсивной складской работы: стабильная мощность, долгий ресурс, надёжная работа в сменном режиме, помощь с подбором АКБ по параметрам техники и оперативная поставка под задачу

  2. Продажа тяговых https://ab-resurs.ru аккумуляторных батарей для вилочных погрузчиков и штабелеров. Надёжные решения для стабильной работы складской техники: большой выбор АКБ, профессиональный подбор по параметрам, консультации специалистов, гарантия и оперативная поставка для складов и производств по всей России

  3. Продажа тяговых ab-resurs.ru аккумуляторных батарей для вилочных погрузчиков и штабелеров. Надёжные решения для стабильной работы складской техники: большой выбор АКБ, профессиональный подбор по параметрам, консультации специалистов, гарантия и оперативная поставка для складов и производств по всей России

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!