ദേ വരുന്നു ……സുഭിക്ഷ  തട്ടുകടകൾ

തിരുവനന്തപുരം: കേരളത്തിലെ സംരംഭങ്ങളുടെ കൂട്ടത്തിൽ ഇനി തട്ടുകടയും ഇടംപിടിക്കും. കുറഞ്ഞ വിലയ്ക്ക് രുചിയേറിയ അത്താഴ വിഭവങ്ങൾ ലഭിക്കുന്ന ‘സുഭിക്ഷ’ തട്ടുകടകൾ തുടങ്ങാനുള്ള…

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുപരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്…

ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ നി​ർ​മാ​ണ പ​രി​ശീ​ല​ന​വും ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സും

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി 2024-25ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി മ​ണി​മ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, എ​രു​മേ​ലി, കൂ​ട്ടി​ക്ക​ല്‍, കോ​രു​ത്തോ​ട് എ​ന്നീ…

മോ​ണ്‍.ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍ വി​ര​മി​ക്കുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ പ്രോട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​ര്‍​ജ് ആലുങ്ക​ല്‍ ഇ​ട​വ​ക ശു​ശ്രൂ​ഷ​യി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്നു. ആ​നി​ക്കാ​ട് ഇ​ട​വ​ക ആ​ലു​ങ്ക​ല്‍ ജോ​ണ്‍…

കാനഡയിൽ വിമാനാപകടം; ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്കേറ്റു

ടോറോന്‍റോ: കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819…

ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ഫെബ്രുവരി 17 ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും പ്രധാനമന്ത്രി ശ്രീ…

ജില്ലയിലെ മികച്ച പഞ്ചായത്തായി വീണ്ടും തിരുവാർപ്പ്

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ ജില്ലയിൽ ഒന്നാമതെത്തുന്നത് തുടർച്ചയായ മൂന്നാംതവണ. മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്കു തദ്ദേശ…

സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി വെളിയന്നൂർ

കോട്ടയം: വെളിയന്നൂരിനെ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്താക്കി മാറ്റിയത് വികസന-ക്ഷേമപ്രവർത്തനങ്ങളിൽ  സൂക്ഷ്മതയോടെ നടത്തിയ മുന്നേറ്റങ്ങൾ. വികസന ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ…

കണ്ടന്റ് എഡിറ്റർ പാനൽ:അപേക്ഷിക്കാം

കോട്ടയം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ…

ബാലവകാശ കമ്മീഷൻ സിറ്റിംഗ്;19 പരാതി തീർപ്പാക്കി

സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻകോട്ടയം: സംസ്ഥാന ബാലാവകാശ കമ്മീഷൻ കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സിറ്റിംഗ് നടത്തി.…

error: Content is protected !!