കൈക്കൂലി മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

മണിമല : ;കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും…

57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

എരുമേലി ഗവ. ആശുപത്രിയില്‍ എക്സ്റേ യൂണിറ്റ് സ്ഥാപിക്കും…ശ്രീമതി. അക്കാമ്മചെറിയാന്‍റേ യും, ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്ക്കറിന്‍റേയും സ്മാരകം 57…

വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ വേ​ന​ൽ​മ​ഴ​യെ​ത്തു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്…

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ലോഡിങ് തൊഴിലാളിയായ റെജികുമാർ (58) ആണ് മരിച്ചത്. ഇന്നലെ തടി…

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ലോഡിങ് തൊഴിലാളിയായ റെജികുമാർ (58) ആണ് മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടയാണ്…

സ്വര്‍ണവില സര്‍വകാല റെക്കോർഡിൽ ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,600 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച്‌ സ്വര്‍ണവില പുതിയ…

പോസ്റ്റ് ഓഫീസില്‍ ജിഡിഎസ് റിക്രീട്ട്മെന്റ്;പത്താം ക്ലാസുകാര്‍ക്ക് വൻ അവസരം

തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി ഡി എസ്) തസ്തികയില്‍ ഒഴിവുകള്‍. 21,413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പത്താം ക്ലാസ്…

സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ ഇനി മുതല്‍ രണ്ട് തവണ

ന്യൂഡല്‍ഹി : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ) പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ രണ്ട് തവണ.2026-…

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; ലംഘിച്ചാല്‍ പിഴ ; നിർദ്ദേശവുമായി ആധാർ അതോറിറ്റി

ന്യൂഡൽഹി: ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന് ആധാർ അതോറിറ്റി. ഫോട്ടോയില്‍ മുഖം വ്യക്തമാകാത്തതിനാല്‍ ഒട്ടേറെ അപേക്ഷകള്‍ നിരസിക്കുന്ന സാഹചര്യത്തിലാണിത്.…

കാമുകി, സഹോദരന്‍, പിതാവിന്റെ സഹോദരന്‍, വല്ല്യുമ്മ, പിതാവിന്റെ ഉമ്മ; ഒറ്റ ദിവസം കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് യുവാവ്

തിരുവനന്തപുരം: 6 പേരെ കൊലപ്പെടുത്തിയെന്ന യുവാവിന്റെ കുറ്റസമ്മതത്തില്‍ ഞെട്ടി പൊലീസും തലസ്ഥാനനഗരിയും. പിതാവ് റഹിമിന്റെ ഉമ്മയും സ്വന്തം സഹോദരനും അടക്കം സ്വന്തം…

error: Content is protected !!