എഐ ടെക്നോളജിയില്‍ ഇനി സാധാരണക്കാര്‍ക്കും പരിശീലനം; കൈറ്റിന്‍റെ കൈറ്റിന്റെ ഓണ്‍ലൈൻ എ.ഐ കോഴ്സ്, മാര്‍ച്ച്‌ 5 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പരിശീലിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്‌ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിക്കുന്നു.‘എഐ എസന്‍ഷ്യല്‍സ്’ എന്നാണ് ഈ കോഴ്സിന് പേരിട്ടിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2500 പേരെയാണ് കോഴ്സിന്റെ ആദ്യ ബാച്ചില്‍ ഉള്‍പ്പെടുത്തുക. മാര്‍ച്ച്‌ 5 വരെ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാം.കൈറ്റിന്‍റെ നാലാഴ്ച ദൈര്‍ഘ്യമുള്ള ‘എഐ എസന്‍ഷ്യല്‍സ്’ എന്ന ഓണ്‍ലൈന്‍ കോഴ്സില്‍ ഓരോ 20 പേര്‍ക്കും പ്രത്യേക മെന്‍റര്‍മാര്‍ ഉണ്ടായിരിക്കും. കോഴ്സിന്‍റെ ഭാഗമായി വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്റ്റ് ക്ലാസും ഉണ്ടായിരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എഐ ടൂളുകള്‍ എങ്ങനെ പ്രയാജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയാജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, റെസ്പാണ്‍സിബിള്‍ എഐ എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്.നേരത്തെ 80,000 സ്കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എഐ പരിശീലന മൊഡ്യൂള്‍ പുതിയ ടൂളുകള്‍ ഉപയോഗിച്ച്‌ മെച്ചപ്പെടുത്തിയാണ് ‘എഐ എസന്‍ഷ്യല്‍സ്’ എന്ന പുതിയ കോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജിഎസ്ടി ഉള്‍പ്പെടെ 2360 രൂപ ഫീസ് രജിസ്ട്രേഷന്‍ സമയത്ത് ഓണ്‍ലൈനായി അടക്കണം. ക്ലാസുകള്‍ മാര്‍ച്ച്‌ 10-ന് ആരംഭിക്കും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൈറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും

73 thoughts on “എഐ ടെക്നോളജിയില്‍ ഇനി സാധാരണക്കാര്‍ക്കും പരിശീലനം; കൈറ്റിന്‍റെ കൈറ്റിന്റെ ഓണ്‍ലൈൻ എ.ഐ കോഴ്സ്, മാര്‍ച്ച്‌ 5 വരെ രജിസ്റ്റര്‍ ചെയ്യാം

  1. Hi there I am so delighted I found your weblog, I really found you by mistake, while I was searching on Aol for something else, Regardless I am here now and would just like to say thank you for a incredible post and a all round enjoyable blog (I also love the theme/design), I don’t have time to read through it all at the moment but I have book-marked it and also added in your RSS feeds, so when I have time I will be back to read more, Please do keep up the great jo.
    independent escort girl in Brasilia

  2. Laden Sie einfach einen unserer Spielautomaten, Tischspiele usw. 💰 Ich bin neu bei online Casinos und habe schon viel Gutes über Hit’n’Spin gehört, vor allem über die Vielfalt der Spiele wie Plinko und Spielautomaten. Hat jemand Tipps, wie man bei Hit’n’Spin ein paar Freispiele oder Boni ohne Einzahlung bekommt? Ich spiele dort seit über einem Jahr regelmäßig, und ich muss sagen, dass sie ihre Kunden wirklich gut behandeln. Für mich ist Hit’n’Spin ein absolutes Muss in meiner Liste der besten online-Casinos!
    Nun, wenn Sie weiter spielen, sammeln Sie kontinuierlich Erfahrungspunkte, genau wie in einem Rollenspiel. Das Beste an diesem Bonus sind vielleicht die 100 Freispiele für “Big Bass Splash”, die Sie in Stapeln von 50 Stück im Laufe von zwei Tagen erhalten. Das Hitnspin casino bietet mehrere Wege für den Kontozugang. Diese Funktionen sorgen für ein transparentes und komfortables Glücksspielerlebnis im Hitnspin Casino.

    References:
    https://online-spielhallen.de/die-bigg-casino-mobile-app-ihr-ultimativer-leitfaden-fur-unterwegs/

  3. After you have found a new Australian casino you would like to play at, and verified that it is safe and has a license, there is only one thing to do. To play in a new casino, you have to find one first. So, is there a way to filter out the good casinos from the bad? Every day, a new house, or several new houses, open their doors to Australian players. So, it makes sense that finding a new casino to play in will mean it will generally be better in certain ways. As with everything else, casinos improve with time.
    Beyond the welcome offer, Slotsgem provides regular promotions such as reload bonuses, wheel spins, missions and loyalty rewards. Slotsgem offers an extensive game library with more than 11,000 titles from around 110 different studios. Each has been reviewed individually with a focus on payments, withdrawals, game selection, bonuses, and early-stage limitations. We assess not just the size of a casino’s game library, but the quality candy96.fun and configuration of those games. Each casino listed on this page is reviewed using the same consistent criteria, with the aim of highlighting both strengths and limitations in a way that helps Australian players make informed decisions. Where that’s the case, it’s clearly explained in the individual casino descriptions so players know exactly what to expect.

    References:
    https://blackcoin.co/best-online-casinos-australia-2025-a-comprehensive-guide/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!